സംസ്ഥാനത്ത്ഇന്ന്ഒറ്റപ്പെട്ട കനത്ത മഴയ്ക്ക്സാധ്യത; നാല്ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത്ഇന്ന്ഒറ്റപ്പെട്ട കനത്തമഴയ്ക്ക്സാദ്ധ്യത.
വടക്കൻ കേരളത്തിൽ ശക്തമായ മഴ പെയ്തേക്കും. നാല്ജില്ലകളിൽ യെല്ലോ
അലർട്ട്പ്രഖ്യാ പി ച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട്ജില്ലകളിലാണ്യെല്ലോ അലർട്ട്.
അറബി ക്കടലി ൽ മഹാരാഷ്ട്ര തീരത്തിന്സമീപം ചക്രവാതച്ചുഴിനിലനിൽക്കുന്നതാണ്മഴയ്ക്ക്കാരണം. അടുത്തമൂന്ന്മണിക്കൂറിൽ
കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക്സാദ്ധ്യതയുണ്ടെന്ന്കേന്ദ്ര കാലാവസ്ഥവകുപ്പ്അറിയിച്ചു.

നാളെ മുതൽ മദ്ധ്യകേരളത്തിൽ കാലവർഷം കൂടുതൽ ശക്തിപ്രാപി ക്കും. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്ജില്ലകളിൽ ചൊ വ്വാഴ്ച യെല്ലോഅലർട്ടാണ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ്പ്രവചി ക്കപ്പെട്ടിരിക്കുന്നത്. 24മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെേ മഴ ലഭിക്കുന്നസാഹചര്യത്തെയാണ്ശക്തമായ മഴ എന്നത്കൊണ്ട്അർത്ഥമാക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *