വൈദ്യുതിബി ൽ ഇനി എസ്എംഎസ്ആയി കി ട്ടും ; 100 ദിവസത്തിൽഎല്ലാം ഡിജിറ്റൽ
തിരുവനന്തപുരം ∙ വൈദ്യുതി ബി ൽ കടലാസിൽ
പ്രി ന്റെടുത്തു നൽകുന്ന രീതി കെഎസ്ഇബി
അവസാനിപ്പി ക്കുന്നു. പകരം റീഡിങ്എടുത്തശേഷം
ബി ൽ ഉപയോക്താവി ന്റെ മൊബൈൽ ഫോണിൽ
എസ്എംഎസ്സന്ദേശമായി എത്തും. 100 ദിവസം കൊണ്ട്
കെഎസ്ഇബി യുടെ എല്ലാ ഇടപാടുകളും ഡിജിറ്റൽ
വഴിയാക്കുന്ന പദ്ധതിയുടെആദ്യഘട്ടമായാണിത്.
കാർഷി ക കണക്ഷൻ, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള
സബ്സി ഡി ലഭിക്കുന്നവർ എന്നീ വി ഭാഗക്കാർ
ഒഴികെയുള്ളഎല്ലാ ഉപയോക്താക്കളും ഓൺലൈൻ
വഴിയോ മൊബൈൽആപ്വഴിയോ മാത്രം
ബി ല്ലടയ്ക്കുന്ന പദ്ധതിയാണു നടപ്പാക്കുന്നത്. 100
ദിവസത്തിനു േശഷം കാഷ്കൗ ണ്ടർ വഴി
ബി ല്ലടയ്ക്കാൻ 1% കാഷ്ഹാൻഡ്ലി ങ്ഫീസ്
ഇൗടാക്കണമെന്ന ശുപാർശയും ബോർഡിനു
മുന്നിലുണ്ട്.
വൈദ്യുതിയുമായി ബന്ധപ്പെട്ടഅപേക്ഷകൾ
ഓൺലൈൻ വഴി നൽകുന്ന ഗാർഹിക
ഉപയോക്താക്കൾക്ക്അപേക്ഷാ ഫീസിലും
ഇളവുണ്ടാകും. കടലാസ്ഫോമുകൾ വഴിയുള്ള
അപേക്ഷകൾക്ക് 10% ഫീസും വർധിപ്പി ക്കും. ബി പി എൽ,കാർഷി ക ഉപയോക്താക്കൾക്ക്ഇൗ വർധന ബാധകമല്ല.
കൺസ്യൂമർ നമ്പർ തന്നെ വെർച്വൽഅക്കൗണ്ട്
നമ്പറായി പരിഗണിച്ച്ബാങ്കുകളിൽ പണമടയ്ക്കാനുള്ള
സംവി ധാനവും ഏർപ്പെടുത്തും. ഇത്ഒരു മാസത്തിനകം
നടപ്പാകും.
സമ്പൂർണമായ ഇ–പേയ്മെന്റ്സംവി ധാനംഈ
സാമ്പത്തിക വർഷാവസാനത്തോടെ
ഏർപ്പെടുത്തുകയാണു ലക്ഷ്യം . സബ്സി ഡി
ഉപയോക്താക്കൾക്ക്ഇത്ബാധകമല്ല.
പുതിയ നിരക്ക്അടുത്തമാസത്തെബി ല്ലി ൽ
തിരുവനന്തപുരം ∙ പുതുക്കിയവൈദ്യുതി നിരക്കുകൾ
ഉൾപ്പെടുത്തിയുള്ളബി ൽഅടുത്തമാസം മുതൽ
നൽകും. നിരക്കുകൾ ഇന്നലെ പ്രാബല്യ ത്തിലായി.
പുതുക്കിയ നിരക്കുകൾക്ക്അടുത്തവർഷം മാർച്ച് 31
വരെയാണു പ്രാബല്യം .