ചൊ വ്വല്ലൂർ കൃഷ്ണൻഷ്ണ കുട്ടി അന്തരിച്ചു; വി ടവാങ്ങിയത് ഭക്തിഗാനങ്ങളിലൂടെ മലയാളി മനസ്സിൽ ചി രപ്രതിഷ്ഠ നേടിയ സാഹിത്യകാരൻ
തൃശൂർ: പ്രശസ്ത സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ ചൊ വ്വല്ലൂർ
കൃഷ്ണൻഷ്ണകുട്ടി അന്തരിച്ചു. 86 വയസായിരുന്നു. ഇന്നലെ രാത്രി 10.45ന്അമല
മെഡിക്കൽ കോളജ്ആശുപത്രിയിലായിരുന്നു അന്ത്യം. ഒരുമാസത്തിലേറെയായി ചി കി ത്സയിലായിരുന്നു. വി ത, ചെ റുകഥ, നോവൽ,
വി വർത്തനം, നർമ്മലേഖനങ്ങൾ എന്നീ വി ഭാഗങ്ങളിൽ പതിനെട്ട്പുസ്തകസ്ത ങ്ങൾ
പ്രസിദ്ധീകരിച്ചി ട്ടു ണ്ട്. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ
അക്കാദമി, രണ്ട്തവണ കേരള കലാമണ്ഡലത്തിന്റെ വൈസ്ചെ യർമാൻ
എന്നീ പദവി കളും വഹിച്ചു. മലയാള മനോരമ അസിസ്റ്റന്റ്എഡിറ്റർ എന്ന
പദവി യിൽ സേവനമനുഷ്ഠി ചി രുന്നു.
ഭക്തിഗാനങ്ങളിലൂടെ മലയാളി മനസ്സിൽ ചി രപ്രതിഷ്ഠ നേടിയ
സാഹിത്യകാരനാണ്ഇദ്ദേഹം. മൂവായിരത്തോളം ഭക്തിഗാനങ്ങൾ
എഴുതിയിട്ടു ണ്ട്. ‘ഒരു നേരമെങ്കി ലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ
ദിവ്യ രൂപം’, ‘ഗുരുവായൂർ ഓമനക്കണ്ണനാമുണ്ണിക്ക്ചി ല നേരമുണ്ടൊരു
കള്ളനോട്ടം.., ‘ഉദിച്ചുയർന്നു മാമല മേലേ ഉത്രം നക്ഷത്രം..’ തുടങ്ങിയ
പ്രശസ്തമാ സ്ത യ ഭക്തിഗാനങ്ങൾ ചൊ വ്വല്ലൂർ എഴുതിയവയാണ്.
ആദ്യകാല സൂപ്പർഹിറ്റ്സിനിമയായ ‘പ്രഭാതസന്ധ്യ’യുടെ കഥയും തിരക്കഥയും
സംഭാഷണവും ചൊ വ്വല്ലൂരായിരുന്നു. ശ്രീരാഗം, കർപ്പൂരദീപം, ചൈ തന്യം
എന്നിവയടക്കമുള്ള സിനിമകൾക്കായും തിരക്കഥകൾ എഴുതി. ‘സർഗം’ എന്ന
സിനിമയുടെ സംഭാഷണം എഴുതിയത്ചൊ വ്വല്ലൂരാണ്. ചെ മ്പൈ വൈദ്യനാഥ
ഭാഗവതർ, കലാമണ്ഡലം കല്യാ ണിക്കുട്ടിയമ്മ, കലാമണ്ഡലം രാമൻകുട്ടി
നായർ, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ, കീ ഴ്പടംഴ്പ സുകുമാരൻ നായർ,
കുടമാളൂർ കരുണാകരൻ നായർ, ചമ്പക്കുളം പാച്ചുപി ള്ള
തുടങ്ങിയവരെക്കുറിച്ച്ഡോക്യുമെന്ററികൾ ചെ യ്തു .
ഹാസ്യ സാഹിത്യക്കാരനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാ രം, മികച്ച
നാടകഗാന രചയിതാവി നുള്ള സംസ്ഥാന സർക്കാർ അവാർഡ്, ഗുരുവായൂർ
തിരുവെങ്കി ടാചലപതി പുരസ്കാ രം, കേരള കലാമണ്ഡലം മുകുന്ദരാജാ സ്മൃ തി
പുരസ്കാ രം, പൂന്താനംജ്ഞാനപ്പാന പുരസ്കാ രം, രേവതി പട്ടത്താനം പുരസ്കാ രം
തുടങ്ങിയവ ലഭിച്ചി ട്ടു ണ്ട്.
കഥ, കവി ത, ഗാനരചന, നാടകം, തിരക്കഥ, അഭിനയം, കഥകളി, തായമ്പക
എന്നിങ്ങനെ വി വി ധ മേഖലകളിൽ പ്രതിഭ തെളിയിച്ച അദ്ദേഹആകാശവാണി സ്റ്റാഫ്ആർട്ടിസ്റ്റ്, കേരള കലാമണ്ഡലം വൈസ്ചെ യർമാൻ,
സംഗീതനാടക അക്കാദമി അംഗം, സാഹിത്യ അക്കാദമി അംഗം തുടങ്ങിയപദവി കൾ വഹിച
പ്രഫ. ജോസഫ്മുണ്ടശ്ശേരിയുടെ പത്രാധിപത്യത്തിൽ അവി ഭക്തകമ്യൂണിസ്റ്റ്
പാർട്ടി തൃശൂരിൽ നിന്നു പ്രസിദ്ധീകരിച്ചി രുന്ന ‘നവജീ വൻ’ പത്രത്തിൽ സബ്
എഡിറ്ററായാണ്ഔദ്യോഗിക ജീ വി തംആരംഭിച്ചത്. മലയാള മനോരമ 1966–ൽ
കോഴിക്കോട്യൂണിറ്റ്ആരംഭിച്ചപ്പോൾ പത്രാധിപസമിതി അംഗമായി. 2004–ൽ
വി രമിച്ചു. വി വി ധ വി ഭാഗങ്ങളിലായി ഇരുപതിലേറെ പുസ്തകസ്ത ങ്ങൾപ്രസിദ്ധീകരിച്ചു.
തൃശൂരിലെ ചൊ വ്വല്ലൂർ വാരിയത്ത് 1936 ജൂലൈ 11നായിരുന്നു ജനനം.
ഗുരുവായൂർ ക്ഷേത്രത്തിലും ചൊ വ്വല്ലൂർ ശിവക്ഷേത്രത്തിലും പാരമ്പര്യമായി
കഴകപ്രവൃ ത്തിയുടെ അവകാശമുള്ള കുടുംബമാണിത്. വി വി ധവി ദ്യാലയങ്ങളിൽ പ്രഥമാധ്യാപകനായിരുന്ന കൊടുങ്ങല്ലൂർ കാവി ൽ
വാരിയത്ത്ശങ്കുണ്ണിവാരിയരാണു പി താവ്. അമ്മ പാറുക്കുട്ടി വാരസ്യാർ. ഭാര്യ:
തൃശിലശേരി വാരിയത്ത്സരസ്വതി. മക്കൾ: ഉഷ, ഉണ്ണിക്കൃഷ്ണൻഷ്ണ . മരുമക്കൾ:
ഗീത, പരേതനായ ദേശീയ ബാസ്കറ്റ് സ്ക ബോൾ താരം സുരേഷ്ചെ റുശേരി.
ഇരിങ്ങപ്പുറം മാക്കുണ്ണി മെമ്മോറിയൽ സ്കൂ ൾ, മറ്റം സെന്റ്ഫ്രാൻസിസ്
ഹൈസ്കൂ ൾ, തൃശൂർ കേരളവർമ കോളജ്എന്നിവി ടങ്ങളിലായിരുന്നു
വി ദ്യാഭ്യാസം. സായാഹ്ന പത്രമായിരുന്ന ‘സ്വതന്ത്രമണ്ഡപ’ത്തിന്റെ പത്രാധിപർ,
ഗുരുവായൂർ ദേവസ്വത്തിന്റെ ‘ഭക്തപ്രി യ’ മാസിക പത്രാധിപസമിതി അംഗം
എന്നി നിലകളിലും പ്രവർത്തിച്ചു.