യുക്രെയ്നി നും മാൾഡോവയ്ക്കും ഇയു കാൻഡിഡേറ്റ്പദവി
ബ്രസൽസ് ∙ യുക്രെയ്നി നും മാൾഡോവയ്ക്കും
യൂറോപ്യ ൻ യൂണിയൻ (ഇയു) കാൻഡിഡേറ്റ്അംഗത്വം
നൽകി . പൂർണഅംഗത്വത്തിനുള്ളനടപടിക്രമങ്ങൾ
ഇതോടെആരംഭിച്ചു.
ഇയുവി ലെ 27 രാജ്യങ്ങളുമായുള്ളകൂടിക്കാഴ്ചയ് ഴ്ച ക്കു
ശേഷം കൗ ൺസിൽ പ്രസിഡന്റ്ചാൾസ്മൈക്കിൾ
ആണ്പ്രഖ്യാ പനം നടത്തിയത്. എന്നാൽ, പൂർണ
അംഗത്വം ലഭിക്കണമെങ്കി ൽ വർഷങ്ങൾ നീളുന്ന
നടപടിക്രമങ്ങൾ ബാക്കിയുണ്ട്. ഇതിന്
നിയമവ്യ വസ്ഥയും സാമ്പത്തിക സംവി ധാനങ്ങളും
സമഗ്രമായി പരിഷ്ക്കരിക്കേണ്ടിവരും.
യുക്രെയ്നി ന്റെ ഭാവി യൂറോപ്യ ൻ
യൂണിയനൊപ്പമാണെന്നായിരുന്നു കാൻഡിഡേറ്റ്
പദവി യോടുള്ളപ്രസിഡന്റ്വൊളോഡിമിർ
സെലെൻസ്കി യുടെ പ്രതികരണം.
അംഗത്വം ലഭിക്കാനുള്ളസാധ്യത തെളിഞ്ഞതോടെ
യുക്രെയ്ൻ യൂറോപ്യ ൻ യൂണിയന്റെ ‘ലൈഫ്’
പരിസ്ഥിതി പദ്ധതിയിൽ ചേർന്നു. യുദ്ധാനന്തര
യുക്രെയ്നി ന്റെ പുനർനിർമാണത്തിനും പരിസ്ഥിതി
സംരക്ഷണത്തിനും യൂറോപ്യ ൻ യൂണിയനിൽ നിന്നു
ധനസഹായവും വി ഭവങ്ങളും ലഭിക്കാൻ ഇതു
വഴിയൊരുക്കും.
ശൈലി മാറ്റി റഷ്യ ; ഏറ്റുമുട്ടൽ രൂക്ഷം
ആദ്യഘട്ടത്തിലെ പി ഴവുകളിൽ നിന്നു പഠിച്ച റഷ്യ ൻ
സൈന്യംആക്രമണശൈലി മാറ്റിയതോടെ വി വി ധ
മേഖലകളിൽ ഏറ്റുമുട്ടൽ രൂക്ഷമായി. ആഴ്ചകഴ്ച ളായി
ശക്തമായ പോരാട്ടം നടക്കുന്ന
സെവെറോഡോണെട്സ്കിട്സ് കിൽ നിന്ന്യുക്രെയ്ൻ
സൈന്യത്തെപി ൻവലി ക്കുന്നതായി ലുഹാൻസ്ക്
ഗവർണർഅറിയിച്ചു.
പൂർണമായി തകർന്നടിഞ്ഞനഗരത്തിലെ
സൈനികസാന്നിധ്യംഅർഥശൂന്യമായതിനാലാണ്
പി ന്മാറ്റമെന്നാണു വി ശദീകരണം. അതേസമയം,
തെക്കൻ യുക്രെയ്നി ൽ ലി സിചാൻസ്കി നു സമീപമുളതന്ത്രപ്രധാന ജില്ലയായ ഹിർസ്കെ റഷ്യ ൻസൈന്യംപി ടിച്ചെടുത്തു.
ഖേഴ്സണി ഴ്സ ൽ കാർ ബോംബ്
റഷ്യ ൻസൈന്യം പി ടിച്ചെടുത്തഖേഴ്സനി ഴ്സ ലെഅനുകൂല
ഭരണസംവി ധാനത്തിലെ ഉന്നതൻ ദിമിത്രി
സാവ്ലുചെ ൻകോ കാർ ബോംബ്സ്ഫോടനത്തിൽ
കൊല്ലപ്പെട്ടു . യുക്രെയ്ൻസൈന്യത്തിന്റെ
അറിവോടെയാണ്സ്ഫോടനം നടന്നതെന്ന്ഖേഴ്സനി ഴ്സ ലെ
ഗവർണർആരോപി ച്ചു. റഷ്യ ൻ നിയന്ത്രണത്തിലുള്ള
ക്രൈമിയയോടു ചേർന്നുകി ടക്കുന്ന ഖേഴ്സൻഴ്സ
ആക്രമണത്തിന്റെആദ്യആഴ്ചയി ഴ്ച ൽത്തന്നെഅവർ
നിയന്ത്രണത്തിലായിരുന്നു.