സംസ്ഥാനത്ത്കൂടുതൽ പാസഞ്ചർ ട്രെയിനുകൾ; എക്സ്പ്രസ്സ് നിരക്ക് ബാധകം

Spread the love

പത്തനംതിട്ട∙ സംസ്ഥാനത്തു കോവി ഡിനു
മുൻപുണ്ടായിരുന്ന കൂടുതൽ പാസഞ്ചർ ട്രെയിനുകൾ
പുനഃസ്ഥാപി ക്കുന്നു. കൊല്ലം–എറണാകുളം മെമു
(കോട്ടയം വഴി), എറണാകുളം–കൊല്ലം മെമു (ആലപ്പുഴ
വഴി), കൊല്ലം–ആലപ്പുഴ–കൊല്ലം പാസഞ്ചർ,
കൊച്ചുവേളി–നാഗർകോവി ൽ പാസഞ്ചർ എന്നിവ
ജൂലൈ 11നും ഷൊർണൂർ–തൃശൂർ പാസഞ്ചർ ജൂലൈ 3
മുതലും തൃശൂർ–കണ്ണൂർ പാസഞ്ചർ ജൂലൈ 4 മുതലും സർവീ സ്ആരംഭിക്കും. അൺറിസർവ്ഡ്
എക്സ്പ്ര സായിട്ടാകും പാസഞ്ചർ ട്രെയിനുകൾ
പുനഃസ്ഥാപി ക്കുന്നത്. എക്സ്പ്ര സ്നിരക്ക്
ബാധകമായിരിക്കുമെങ്കി ലും കൗ ണ്ടറുകളിൽ നിന്നു
ടിക്കറ്റ്ലഭിക്കും.

രാവി ലെ 8.20ന്കൊല്ലത്തു നിന്നു പുറപ്പെടുന്ന കോട്ടയം
വഴിയുള്ളമെമു ഉച്ചയ്ക്കു 12.30ന്എറണാകുളത്ത്
എത്തും. എറണാകുളത്തു നിന്നു രാത്രി 8.10ന്പുറപ്പെട്ടു
ആലപ്പുഴ വഴി 11.35ന്കൊല്ലത്ത്എത്തും. രണ്ടു സർവീ സുകളും ബുധനാഴ്ചകഴ്ച ളിൽ ഉണ്ടാകി ല്ല. കൊല്ലം– ആലപ്പുഴഅൺറിസർവ്ഡ്എക്സ്പ്ര സ്ഞായർ
ഒഴികെയുള്ളദിവസങ്ങളിൽ രാവി ലെ 9.05ന്കൊല്ലത്തു
നിന്നു പുറപ്പെട്ടു 11.15ന്ആലപ്പുഴയിലെത്തും.
മടക്കട്രെയിൻആലപ്പുഴയിൽ നിന്നു ഉച്ചയ്ക്കു 1.50ന്
പുറപ്പെട്ടു 3.45ന്കൊല്ലത്ത്എത്തും.

നാഗർകോവി ൽ–കൊച്ചുവേളിഅൺറിസർവ്ഡ്
എക്സ്പ്ര സ്രാവി ലെ 7.55ന്പുറപ്പെട്ടു രാവി ലെ 10.10ന്
കൊച്ചുവേളിയിലെത്തും. മടക്കട്രെയിൻ ഉച്ചയ്ക്കു 1.40ന്
കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ടു വൈകി ട്ട് 4.25ന്
നാഗർകോവി ലി ൽ എത്തും. ഷൊർണൂർ–തൃശൂർ
അൺറിസർവ്ഡ്എക്സ്പ്ര സ്രാത്രി 10.10ന്പുറപ്പെട്ടു രാത്രി
11.10ന്തൃശൂരിലെത്തും.

തൃശൂർ–കണ്ണൂർഅൺറിസർവ്ഡ്എക്സ്പ്ര സ്രാവി ലെ
6.35ന്തൃശൂരിൽ നിന്നു പുറപ്പെട്ടു ഉച്ചയ്ക്കു 12.05ന്
കണ്ണൂരിലെത്തും. കണ്ണൂർ–തൃശൂർഅൺറിസർവ്ഡഎക്സ്പ്ര സ്ഉച്ചയ്ക്കു 3.10ന്കണ്ണൂരിൽ നിന്നു പുറപ്പെട്ടു
രാത്രി 8.10ന്തൃശൂരിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *