റെയിൽവെയിൽ ജോലി വാഗ്ദാ നം ചെ യ്ത് പണം തട്ടി; യുവതിഅറസ്റ്റിൽ
കണ്ണൂർ∙ റെയിൽവെയിൽ ജോലി വാഗ്ദാ നം ചെ യ്ത്
ആളുകളിൽനിന്ന്പണം തട്ടിയ യുവതിഅറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ചരൽ സ്വദേശി ബി ൻഷ തോമസാണ്
അറസ്റ്റിലായത്. ജോലി വാഗ്ദാ നം ചെ യ്ത് പലരിൽ
നിന്നായി ഇവർ ലക്ഷക്കണക്കിന്രൂപ
തട്ടിയെടുത്തിട്ടു ണ്ടെന്ന്പൊലീ സ്പറഞ്ഞു.
റെയിൽവെയിൽ ജോലി വാഗ്ദാ നം ചെ യ്ത് ബി ൻഷ
തോമസ്പണം തട്ടിയെന്ന്അഞ്ചു പേരാണ്കണ്ണൂർ
ടൗൺപൊലീ സിൽ പരാതി നൽകി യിരുന്നത്. കണ്ണൂർ
റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ്പരിശോധന ക്ലർക്ക്
ആയി ജോലി ഒഴിവുണ്ടെന്നും ജോലി ലഭിക്കാൻ
സഹായിക്കാമെന്നും പറഞ്ഞായിരുന്നു പണം തട്ടിയത്.
പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ
നഷ്ടപ്പെട്ടവരാണ്പൊലീ സിയിൽ പരാതി നൽകി യത്.
പരാതിയുടെഅടിസ്ഥാനത്തിൽ റെയിൽവേ
സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ്ബി ൻഷ
അറസ്റ്റിലായത്. ഇവരുടെ സമൂഹമാധ്യമ
അക്കൗണ്ടുകൾ പരിശോധിച്ചതിൽനിന്നും നിരവധി
പേർ തട്ടിപ്പി നിരയായിട്ടു ണ്ടെന്നും പൊലീ സിന്
വ്യ ക്തമായി.
ഇരിട്ടിയിലെ ഒരു ഫ്ലാറ്റ്കേന്ദ്രീകരിച്ചാണ്ബി ൻഷ
തട്ടിപ്പ്നടത്തിയിരുന്നതായാണ്പൊലീ സിന്ലഭിച്ച
വി വരം. യുവതിയെ ചോദ്യം ചെ യ്തതിൽ നിന്നും തട്ടിപ്പ്
സംഘത്തിൽ കൂടുതൽ പേർ ഉള്ളതായും പൊലീ സിന്
വി വരം ലഭിച്ചി ട്ടു ണ്ട്.