മൂന്ന്കുട്ടികളും മരിച്ചു, ലക്ഷ്മി യുടേത്അത്ഭുതകരമായുള്ള രക്ഷപ്പെടലും; അച്ഛൻ മക്കളെ കി ണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത്വരുന്നത്ഞെട്ടിക്കുന്ന വി വരങ്ങൾ
മംഗളൂരു: ഭാര്യയെയും മൂന്ന്മക്കളെയും കി ണറ്റില്‍ തള്ളിയിട്ട ശേഷം
യുവാവും കി ണറ്റില്‍ ചാടി ജീ വനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ
വി വരങ്ങൾ പുറത്ത്. സംഭവത്തിൽ മൂന്ന്കുട്ടികളും മരിച്ചി രുന്നു. എന്നാൽ
യുവാവും ഭാര്യയും രക്ഷപ്പെട്ടു . രശ്മി ത (13), ഉദയ് (11), ദീക്ഷി ത് (നാല്)
എന്നിവരാണ്മരിച്ചത്. സംഭവത്തിൽ ഭർത്താവ്ഹിതേഷ്ഷെട്ടിഗറിനെ (42)
പൊലീ സ്അറസ്റ്റ്ചെ യ്തു . കുട്ടികൾ സ്കൂളിൽ നിന്ന്മടങ്ങുമ്പോഴാണ്
സംഭവമെന്നാണ്പേലീ സിന്റെ പ്രാഥമിക നിഗമന
സംഭവത്തെ കുറിച്ച്പോലീ സ്പറയുന്നത്:
വീ ട്ടിൽആരുമില്ലാത്തസമയത്ത്ഹിതേഷ്കുട്ടികളെ കി ണറ്റിന്സമീപം
കൊണ്ടുപോയി കി ണറ്റിലേക്ക്തള്ളുകയായിരുന്നു. പുറത്തുപോയ ഭാര്യ
വൈകുന്നേരം 5.30 ഓടെ തിരിച്ചെത്തി, കുട്ടികളെ കാണാത്തതിനെ തുടർന്ന്
അവരെ അന്വേഷി ക്കാൻ തുടങ്ങി. കുട്ടികൾ എവി ടെയെന്ന്ഭർത്താവി നോട്
ചോദിച്ചപ്പോൾ അയാൾ കി ണർ കാണിച്ചുകൊടുത്തു. യുവതികി ണറ്റിനരികി ലേക്ക്ഓടിയെത്തിയപ്പോൾ കുട്ടികൾ ജീ വന്വേണ്ടി മല്ലി ടുന്നത്
കണ്ടു. യുവതി ഉറക്കെ നിലവി ളിച്ചപ്പോൾ പ്രതി അവരെയും പൊക്കി
കി ണറ്റിലേക്ക്എറിയുകയും അതിലേക്ക്സ്വയം ചാടുകയും ചെ യ്തു .
സംഭവമറിഞ്ഞ്ഓടിയെത്തിയ അയൽവാസികൾ ഭാര്യയെയും
ഭർത്താവി നെയും രക്ഷപ്പെടുത്തി. കുട്ടികളെ കി ണറ്റിൽ നിന്ന്പുറത്തെടുത്ത്
ആശുപത്രിയിലെത്തിച്ചെങ്കി ലും മരണപ്പെട്ടിരുന്നു. സാമ്പത്തികപ്രതിസന്ധിയാണ്കടുത്തനടപടിക്ക്പ്രേരിപ്പി ച്ചതെന്നാണ്സംശയിക്കുന്നത്.
മൂന്ന്വർഷം മുമ്പ്ഒരു കമ്പനിയിൽ പാചകക്കാരനായി ജോലി ചെ യ്തി രുന്ന
ഹിതേഷ്പി ന്നീട്അത്ഉപേക്ഷി ച്ചി രുന്നു. ഭാര്യ വീ ട്ടു ജോലി ചെ യ്യുന്നുണ്ട്.
മൃതദേഹങ്ങൾ പോസ്റ്റ്മോർടത്തിന്ശേഷം ബന്ധുക്കൾക്ക്വി ട്ടു നൽകും.