കോഴിക്കോട്ഇടിമിന്നലേറ്റ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു വീ ട്ടിൽ തീപി ടിത്തം
കോഴിക്കോട്∙ ഭൂമിവാതുക്കലി ൽ ഇടിമിന്നലേറ്റ്
അടുക്കളയിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. ചങ്ങരോത്ത്
മുക്കിലെ വെളുത്തപറമ്പത്ത്സുരേന്ദ്രന്റെ വീ ട്ടിലാണ്
അപകടം ഉണ്ടായത്. തുടർന്ന്വീ ടിനകത്ത്തീ പടരുകയും
വീ ട്ടു പകരണങ്ങൾ കത്തി നശിക്കുകയും ചെ യ്തു .
പൊലീ സും നാട്ടു കാരും ചേർന്ന്തീഅണച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ്അപകടം. വീ ടിനകത്ത്ഉറങ്ങുകയായിരുന്നവർഅപകടമൊന്നും കൂടാതെരക്ഷപ്പെട്ടു . വീ ട്ടു ടമ സുരേന്ദ്രൻബഹ്റൈനിലാണ്.