സംസ്ഥാനത്ത്ഇന്ന്പരക്കെ മഴ സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത
തിരുവനന്തപുരം: കേരളത്തിൽ 28 ാം തിയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ
ഇടിമിന്നലോട്കൂടിയ ശക്തമായ മഴയ്ക്ക്സാധ്യതയുണ്ടെന്ന്കേന്ദ്ര
കാലാവസ്ഥവകുപ്പ്. ഇത്പ്രകാരം ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്
പ്രഖ്യാ പി ച്ചി ട്ടു ണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം,
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ജില്ലകളിലാണ്ഇന്ന്യെല്ലോ ജാഗ്രതയുള്ളത്. കേരള-കർണാടക-ലക്ഷദ്വീ പ്-
തീരങ്ങളിൽ 28-06-2022 വരെ മത്സ്യബന്ധനത്തിന്പോകാൻ
പാടുള്ളതല്ലെന്നും കാലാവസ്ഥവകുപ്പ്അറിയിച്ചി ട്ടു ണ്ട്.
അടുത്ത ദിവസങ്ങളിലെ പുതുക്കിയ മഴ സാധ്യത പ്രവചനം
25-06-2022: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം,
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
26-06-2022: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്,
കണ്ണൂർ, കാസർകോട്
27-06-2022: എറണാകുളം, തൃശൂർ, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ,
കാസർകോട്
28-06-2022: ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം,
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
എന്നീ ജില്ലകളിലാണ്മഞ്ഞഅലേർട്ട്പ്രഖ്യാ പി ച്ചി ട്ടു ള്ളത്. ഒറ്റപ്പെട്ട ശക്തമായ
മഴയ്ക്കുള്ള സാധ്യതയാണ്പ്രവചി ക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5
മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്
ശക്തമായ മഴ എന്നത്കൊണ്ട്അർത്ഥമാക്കുന്നത്.