ബാങ്ക് വീട് ജപ്‌തി ചെയ്തു ; രോഗിയായ വീ ട്ടമ്മയും മകനും രണ്ടാഴ്ച വരാന്തയിൽ

Spread the love

കോട്ടയം ∙ ഭവനവായ്പയുടെ തിരിച്ചടവു
മുടങ്ങിയതിനെത്തുടർന്ന്ബാങ്ക്, വീ ട്പൂട്ടി ജപ്തി ചെ യ്തു ;
രോഗിയായ ദലി ത്വീ ട്ടമ്മയും മകനും 14 ദിവസം
കഴിഞ്ഞതു ജപ്തി ചെ യ്ത വീ ടിന്റെ വരാന്തയിൽ.

മുള്ളൻകുഴി തുണ്ടിയിൽ പരേതനായ രാജപ്പന്റെ ഭാര്യ
ശകുന്തള (69), മകൻ നിധീഷ്രാജ് (31) എന്നിവർക്കാണു
വീ ടിന്റെ തുറന്ന വരാന്തയിൽ കഴിയേണ്ടി വന്നത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻഷ്ണ എംഎൽഎ വായ്പക്കുടിശിക
ഏറ്റെടുക്കാമെന്നു ബാങ്ക്അധികൃതർക്ക്ഉറപ്പു
നൽകി യതോടെ ഇന്നലെവൈകി ട്ട്ഇവരെ
വീ ടിനുള്ളിൽ പ്രവേശിപ്പി ച്ചു.

അടുപ്പും ഗ്യാസ്സിലി ണ്ടറും ശ്വസനസംബന്ധമായ
രോഗങ്ങൾക്കുള്ളമരുന്നുകളുംഅടക്കമുള്ള
സാധനങ്ങൾ പോലും എടുക്കാൻഅനുവദിക്കാതെയാണു
വീ ടു പൂട്ടി പുറത്തിറക്കിയതെന്നു ശകുന്തള പറയുന്നു. അയൽവീ ടുകളിൽ നിന്ന്എത്തിച്ചി രുന്ന ഭക്ഷണം
കഴിച്ചാണ്അമ്മയും മകനും കഴിഞ്ഞത്.

4 സെന്റ്സ്ഥലമാണ്ഇവർക്കുള്ളത്. 2016ൽ വീ ട്
നിർമിക്കുന്നതിനായി തിരുനക്കരഅർബൻ ബാങ്കി ൽ
നിന്ന് 50,000 രൂപ വായ്പയെടുത്തു. ഭർത്താവി നു കാൻസർ
വന്നതോടെ വീ ടുപണി മുടങ്ങി. വായ്പ തിരിച്ചടയ്ക്കാൻ
കഴിയാതെ വന്നു. ചി കി ത്സയിലി രിക്കെഭർത്താവ്
മരിച്ചു. മകന്ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി
ലഭിച്ചതോടെ വീ ടുപണിക്കായിആക്സി സ്ബാങ്കി ൽ നിന്ന്
6 ലക്ഷം രൂപ വായ്പയെടുത്തു. പ്രതിമാസം 6,000 രൂപ
വീ തമായിരുന്നു തിരിച്ചടവ്. ഒരു വർഷം കൊണ്ട് 90,000
രൂപ തിരിച്ചടച്ചു. മകന്റെ ജോലി നഷ്ടപ്പെടുകയും
കോവി ഡ്മൂലം മറ്റു ജോലി കൾക്കു പോകാൻ കഴിയാതെ
വരികയും ചെ യ്തതോടെ തിരിച്ചടവ്മുടങ്ങി.

ബാങ്കി ൽ നിന്ന്പലതവണ ജപ്തി നോട്ടിസ്ലഭിച്ചു. ആദ്യം
11 ലക്ഷം രൂപഅടയ്ക്കാനായിരുന്നു
നിർദേശിച്ചതെങ്കി ലും പി ന്നീട്ബാങ്ക് 6 ലക്ഷമായി
കുറച്ചു. 10ന്ബാങ്ക്അധികൃതരും കോടതി
ഉദ്യോഗസ്ഥരും വന്ന്വീ ട്ജപ്തി ചെ യ്തു .

അതേസമയം, സർഫാസി നിയമപ്രകാരം കോടതി
നടപടികളിലൂടെയാണ്ജപ്തി നടത്തിയതെന്ന്ആക്സി സ്
ബാങ്ക്പ്രതിനിധികൾഅറിയിച്ചു.

പലി ശയും പി ഴപ്പലി ശയും കുറച്ചു കൊടുത്തിരുന്നു.
പണമടയ്ക്കാൻ പലഅവധികളും നൽകി . ആദ്യം
വായ്പയായി എടുത്തതുക മാത്രംഅടച്ചാൽ വീ ടും
സ്ഥലവും വി ട്ടു നൽകാൻ തയാറാണെന്നും ബാങ്ക്
അധികൃതർ പറഞ്ഞു. ആവശ്യമുള്ളസാധനങ്ങൾ
എടുക്കുന്നതിന്ജപ്തി ക്കു മുൻപ്അവസരം
നൽകി യതായുംഅവർ പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻഷ്ണ എംഎൽഎ, വാർഡ്
കൗ ൺസിലർ മോളിക്കുട്ടി സെബാസ്റ്റ്യൻ,
കൗ ൺസിലർമാരായ എം.പി .സന്തോഷ്കുമാർ, സിൻസി
പാറേൽ, ധന്യമ്മ ഗിരീഷ്, ലി സി മണിമല, ലി സി കുര്യൻ തുടങ്ങിയവർ സംഭവമറിഞ്ഞ്വീ ട്ടിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *