പതിനേഴുകാരിയെ ലോഡ്ജി ലെത്തിച്ച്പീ ഡിപ്പി ച്ചു; പതിനേഴുകാരനെതിരെ കേസ്

Spread the love

കാസർകോട്: പ്രണയം നടിച്ച്മൈസൂരുവി ലെ പതിനേഴുകാരിയെ
കോഴിക്കോട്ടെത്തിച്ച്പീ ഡിപ്പി ച്ച 17കാരനെതിരെ കേസ്. ബദിയഡുക്ക
സ്വദേശിയായ പതിനേഴുകാരനെതിരെയാണ്പൊലീ സ്കേസെടുത്തത്.
17കാരൻഈപെൺകുട്ടിയെ കോഴിക്കോട്ടെ ലോഡ്ജി ലെത്തിച്ച്പീ ഡിപ്പി ച്ചതായാണ്പരാതി. ഇയാൾ മൈസൂരുവി ലെസ്വകാര്യസ്ഥാപനത്തിലെ ജീ വനക്കാരനാണ്.

കഴിഞ്ഞദിവസം കാസർകോട്കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡ്പരിസരത്ത്സംശയാസ്പദസ്പമായ സാഹചര്യത്തിൽ കണ്ടെത്തിയപെൺകുട്ടിയെ ചോദ്യംചെ യ്തതോടെയാണ്പീ ഡനവി വരം പുറത്തുവന്നത്.
സാമൂഹികമാധ്യമം വഴിയാണ്ഇവർ പരിചയത്തിലായതെന്നും
പെൺകുട്ടിയുടെ പരാതിപ്രകാരം അന്വേഷണം ആരംഭിച്ചതായും
കാസർകോട്വനിതാ പൊലീ സ്അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *