മെഡിസെപ്ഉത്തരവായി; ജൂണ്‍മുതല്‍ ശമ്പളത്തില്‍ നിന്ന്പ്രീ മിയംഈടാക്കും
തിരുവനന്തപുരം∙ സർക്കാർ ജീ വനക്കാർക്കും
പെൻഷൻകാർക്കുമുള്ളആരോഗ്യ ഇൻഷുറൻസ്
പദ്ധതിയായ മെഡിസെപ്നടപ്പി ലാക്കുന്നതിനുള്ള
ഉത്തരവി റങ്ങി. ജൂലൈ ഒന്ന്മുതൽ പദ്ധതി
നടപ്പി ലാക്കും. 4800 രൂപയും 18 ശതമാനം ജിഎസ്ടി യും
ഉൾപ്പെടുന്ന തുകയാണ്ഒരു വർഷം
ഇൻഷുറൻസിനായിഅടയ്ക്കേണ്ടത്. മാസം
അടയ്ക്കേണ്ടപ്രീ മിയം തുക 500. ഇൻഷുറൻസ്
വി ഹിതം ശമ്പളത്തിൽനിന്നും പെൻഷനിൽനിന്നും സർക്കാർ ഓരോ മാസവുംഈടാക്കും.
ജീ വനക്കാരിൽനിന്ന്ജൂൺമുതലും
പെൻഷൻകാരിൽനിന്ന്ജൂലൈ മുതലും പ്രീ മിയം
പി ടിച്ചു തുടങ്ങും.
സർക്കാർ ജീ വനക്കാർ, പെൻഷൻകാർ, കുടുംബ
പെൻഷൻ വാങ്ങുന്നവർ, ഇവരുടെയെല്ലാം
കുടുംബാംഗങ്ങൾ, സർക്കാരില്‍നിന്നും തദ്ദേശ
സ്ഥാപനങ്ങളിൽനിന്നും ഗ്രാന്റ്ലഭിക്കുന്ന
സർവകലാശാലകളിലെ ജീ വനക്കാരും
പെൻഷൻകാരും, മുഖ്യ മന്ത്രി മന്ത്രി പ്രതിപക്ഷനേതാവ്
ചീ ഫ്വി പ്പ്സ്പീ ക്കർ ഡെപ്യൂ ട്ടി സ്പീ ക്കർ ധനകാര്യ
കമ്മികളുടെ ചെ യർമാൻ പഴ്സനൽഴ്സ സ്റ്റാഫ്പെൻഷൻ
വാങ്ങുന്നവർ കുടുംബ പെൻഷൻ വാങ്ങുന്നവർ
തുടങ്ങിയവരാണ്പദ്ധതിയിൽ ഉൾപ്പെടുന്നത്.
പദ്ധതിയിൽആശ്രിതരായി
പരിഗണിക്കുന്നവരായി സർക്കാർ
വെബ്സൈറ്റിൽ പറയുന്നവർ:
. പങ്കാളി, ജീ വനക്കാരെ മാത്രംആശ്രയിച്ചു കഴിയുന്ന
മാതാപി താക്കൾ (സംസ്ഥാന സർക്കാർ– സർവകലാശാല–തദ്ദേശസ്വയംഭരണസ്ഥാപന
ജീ വനക്കാർ, സർവീ സ്– സർവകലാശാലാ –
തദ്ദേശസ്വയംഭരണ പെൻഷൻകാർ എന്നിവർ
ആശ്രിതരല്ല. ഇവർക്ക്പദ്ധതിയിൽ പ്രത്യേകമായി
പ്രധാനഅംഗത്വത്തിനുഅർഹതയുണ്ട്).
∙ കുട്ടികൾക്ക് 25 വയസ്പൂർത്തിയാകുന്നതുവരെയോ
അല്ലെങ്കി ല്‍ വി വാഹം കഴിക്കുന്നതുവരെയോ ജോലി
ലഭിക്കുന്നതുവരെയോ ഏതാണ്ആദ്യംഅതുവരെ
ഇൻഷുറൻസിന്അർഹതയുണ്ട്.∙ ശാരീരിക മാനസികവൈകല്യം ബാധിച്ച
കുട്ടികൾക്കു പ്രായപരിധി ബാധകമല്ല.
∙ സ്വകാര്യ ഇൻഷുറൻസ്പദ്ധതികളുടെ വി വരം
നൽകേണ്ടതില്ല.
∙ ഒരു വകുപ്പി ൽനിന്ന്മറ്റൊരു വകുപ്പി ൽഅന്യത്ര
സേവനത്തിലുള്ളഉദ്യോഗസ്ഥൻ നിലവി ലെ
തസ്തി കയുമായി ബന്ധപ്പെട്ട വി വരങ്ങൾ പ്രസ്തു ത
വകുപ്പി ൽ നൽകണം. സർക്കാർ വകുപ്പി ൽനിന്ന്
ബോർഡ്–കോർപറേഷൻ–സ്വയംഭരണസ്ഥാപനങ്ങൾ
എന്നിവയിൽഅന്യത്ര സേവനത്തിൽ നിയമിതരായ
ഉദ്യോഗസ്ഥർ മാതൃവകുപ്പി ലാണ്വി വരങ്ങൾ
നൽകേണ്ടത്.
∙ എല്ലാ വകുപ്പുകളും പദ്ധതി നടത്തിപ്പി നായി നോഡൽ
ഓഫിസറെ നിയമിക്കണം.
∙ മാതാപി താക്കൾ രണ്ടുപേരും സർക്കാർ
ജീ വനക്കാരാണെങ്കി ൽ ഒരാളുടെആശ്രിതനായി
മാത്രമേ കുട്ടികളുടെ പേര്ചേർക്കാനാകൂ.
ഒന്നിൽകൂടുതൽ തവണ ചേർത്താൽ പദ്ധതിയുടെ
ആനുകൂല്യം ലഭിക്കില്ല.
∙ പദ്ധതിയിൽ പ്രധാനഅംഗത്വത്തിന്
അർഹതയുള്ളവർക്കു ഭർത്താവി ന്റെയോ
ഭാര്യയുടേയോ മാതാപി താക്കളെആശ്രിതരായി
ഉൾപ്പെടുത്താൻ സാധിക്കില്ല.
∙ പൊതുമേഖലാസ്ഥാപനങ്ങളിൽ
സേവനത്തിലി രിക്കുന്നതോ വി രമിച്ചതോആയ
മാതാപി താക്കളെആശ്രിതരായി ഉൾപ്പെടുത്താൻ
കഴിയില്ല. സഹോദരനെയോ സഹോദരിയെയോആശ്രിതനായി
ഉൾപ്പെടുത്താനാകി ല്ല.
∙ ബോർഡ്–പൊതുമേഖലാസ്ഥാപനത്തിൽ
സേവനത്തിലുള്ളതോ വി രമിച്ചതോആയ പങ്കാളിയെ
ഉൾപ്പെടുത്താം.
∙ വി മുക്തഭടൻമാരായ മാതാപി താക്കളെ പദ്ധതിയിൽ
ഉൾപ്പെടുത്താനാകി ല്ല.
∙ കെഎസ്ഇബി , കെഎസ്ആർടിസി, വാട്ടർഅതോറിറ്റി
തുടങ്ങിയസ്ഥാപനങ്ങളിൽ സേവനത്തിലുള്ളതോ
വി രമിച്ചതോആയ മാതാപി താക്കളെആശ്രിതരുടെ
പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ല. പങ്കാളിത്തപെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട
ജീ വനക്കാർ ഇൻഷുറൻസ്പദ്ധതിയിൽ ഉൾപ്പെടും.
∙ കമ്മിഷനുകൾ, സ്വയം ഭരണസ്ഥാപനങ്ങൾ,
പൊതുമേഖലാസ്ഥാപനങ്ങൾ, സഹകരണ
സ്ഥാപനങ്ങൾ എന്നിവയിൽസ്ഥിരപ്പെട്ട ജീ വനക്കാർ
ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകി ല്ല.
∙ കുടുംബപെൻഷൻ ലഭിക്കുന്ന മാതാവി നെയോ
പി താവി നെയോ പദ്ധതിയിൽ ചേർക്കാനാകി ല്ല.