കൊട്ടാരക്കരയില്‍ യുവ അഭിഭാഷക തൂങ്ങി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
പത്തനംതിട്ട: കൊട്ടാരക്കരയില്‍ അഭിഭാഷക മരിച്ച നിലയില്‍. കടവൂര്‍
സ്വദേശിയായ അഷ്ടമിയെയാണ്വീ ട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ
പരാതിയില്‍ പൊലീ സ്അന്വേഷണം തുടങ്ങി.
ഇന്നലെ ഉച്ചയോടെ വീ ട്ടില്‍ തനിച്ചായ സമയത്താണ്അഷ്ടമി ആത്മഹത്യ
ചെ യ്തത്. വൈകീ ട്ട്വീ ട്ടു കാര്‍ മടങ്ങിയെത്തിയപ്പോഴാണ്അഷ്ടമിയെ
കയറില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കൊട്ടാരക്കര
താലൂക്ക്ആശുപത്രിയില്‍ എത്തിച്ചെങ്കി ലും അപ്പോഴെക്കും മരണം
സംഭവി ച്ചി രുന്നു.മകളുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന്വീ ട്ടു കാര്‍ പറയുന്നു. അഷ്ടമിയുടെ
ഫോണിലേക്ക്വന്ന വി ളിയെ തുടര്‍ന്നാണ്ആത്മഹത്യ ചെ യ്തതെന്നാണ്
വീ ട്ടു കാരുടെ ആരോപണം. ഇതേതുടര്‍ന്ന്ഫോണ്‍ പൊലീ സ്കസ്റ്റഡിയിലെടുത്തു. എന്നാല്‍ അഭിഭാഷകയുടെ മരണം
ആത്മഹത്യയെനന്നാണ്പൊലീ സിന്റെ പ്രാഥമിക നിഗമനം.