ഹോട്ടലി ൽ മേശ വൃ ത്തിയാക്കാന്‍ വൈകി , ജീ വനക്കാരനെ കുത്തിപ്പരിക്കേല്‍പ്പി ച്ചു; അഞ്ചുപേർ അറസ്റ്റിൽ

Spread the love

കോഴിക്കോട് : മേശ വൃ ത്തിയാക്കാന്‍ വൈകി യതിനെ തുടര്‍ന്നുണ്ടായതര്‍ക്കത്തെത്തുടര്‍ന്ന്ഹോട്ടല്‍ ജീ വനക്കാരന്കുത്തേറ്റു. ഈസ്റ്റ്മലയമ്മ
സ്വദേശി പരപ്പി ല്‍ ഉമ്മര്‍ (43) നാണ്പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ
ഉമ്മര്‍ ചി കി ത്സയിലാണ്.
കോഴിക്കോട്എന്‍ഐടിക്ക്സമീപം കട്ടാങ്ങല്‍ മലയമ്മ റോഡിലെഫുഡ്ഡീസ്ഹോട്ടലി ല്‍ വ്യാ ഴാഴ്ചയാ ഴ്ച ണ്സംഭവം. അഞ്ചു പേരടങ്ങുന്ന
സംഘമാണ്ഹോട്ടല്‍ ജീ വനക്കാരനായ ഉമ്മറിനെ ആക്രമിച്ചത്.ഹോട്ടലി ലെ മേശ വൃ ത്തിയാക്കാന്‍ വൈകി യതില്‍ ഉണ്ടായ തര്‍ക്കമാണ്
കത്തിക്കുത്തില്‍ കലാശിച്ചതെന്ന്കുന്ദമംഗലം പൊലീ സ്പറഞ്ഞു.സംഭവത്തില്‍ നാല്പേരെ പൊലീ സ്കസ്റ്റഡിയില്‍ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *