നടന്‍ ഖാലി ദ്അന്തരിച്ചു; ‘മറിമായ’ത്തിലെ സുമേഷ്ഇനി ഓർമ
സിനിമ,സീരിയല്‍, നാടക നടന്‍ ഖാലി ദ്അന്തരിച്ചു. വൈക്കത്ത്സിനിമ
ഷൂട്ടിങ്ലൊക്കേഷനില്‍ വച്ചാണ്മരണം. കാമറാമാന്‍ ഷൈജു
ഖാലി ദിന്റെയും സംവി ധായകന്‍ ഖാലി ദ്റഹ്മാന്‍റെയും പി താവാണ്, ഫോര്‍ട്ട്
കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. ആലപ്പി തിയറ്റഴ്സ് അംഗമായിരുന്ന
ഖാലി ദ്അറിയപ്പെടുന്ന ഗായകനുമായിരുന്നു. മഴവി ല്‍ മനോരമ ‘മറിമായം’
പരമ്പരയിലെ സുമേഷ്എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.