യുവതിക്കൊപ്പം ലോഡ്ജി ൽ താമസം, വാടകയ്ക്കെടുത്ത കാറിൽ കറക്കം; കാര്‍ഗിലി ല്‍ ജോലി ചെ യ്യുന്ന സെബാസ്റ്റ്യന്‍ ഷാജി നാട്ടിലെത്തിയത് 40 ദിവസത്തെ അവധിക്ക്; കണ്ണൂരിൽ റിട്ട. അധ്യാപി കയുടെ മാല പൊട്ടിച്ച യുവ സൈനികൻ കുടുങ്ങിയതിങ്ങനെ..
കണ്ണൂര്‍: കാറിലെത്തി വഴി ചോദിച്ച ശേഷം അദ്ധ്യാപി കയുടെ സ്വർണ്ണമാല
പൊട്ടിച്ച്രക്ഷപ്പെട്ട സൈനികനെ പൊലീ സ്പി ടികൂടി. ഉളിക്കൽകേയാപറമ്പി ലെ സെബാസ്ററ്യൻ ഷാജി (27) ആണ്കണ്ണൂർ ഇരിട്ടി പോലീ സ്
പി ടികൂടി അറസ്റ്റ്ചെ യ്തത്. വള്ളിത്തോട്ടിലെ റിട്ട. അദ്ധ്യാപി ക ഫിലോമിനാ
സെബാസ്റ്റ്യൻ്റെ കഴുത്തിലണിഞ്ഞമാലയാണ്ഇയാൾ പി ടിച്ചുപറിച്ച്കടന്നുകളഞ്ഞത്.
വള്ളിത്തോട്-കല്ലന്തോട്റോഡില് 32-ാം മൈലി ല്‍ കാര്‍ നിര്‍ത്തി മറ്റൊരാളുടെ
മേല്‍വി ലാസം ചോദിക്കാനെന്ന വ്യാ ജേന ഫിലോമിനയുടെ സ്വര്‍ണമാല
പി ടിച്ചുപറിക്കുകയായിരുന്നു. പി ടിവലി ക്കിടയില് മാലയുടെ ഒരുപവന്റെ
സ്വര്ണക്കുരിശ്മാത്രമേ പ്രതിക്ക്കൈക്കലാക്കാന് കഴിഞ്ഞുള്ളൂ. ഫിലോമിന
ബഹളംവെച്ചപ്പോഴേക്കും പ്രതി കാറില്‍ വള്ളിത്തോട്ഭാഗത്തേക്ക്ഓടിച്ചുപോയി.കാറിന്റെ നമ്പര്‍ ചി ലര്‍ ശ്രദ്ധിച്ചി രുന്നു. ഇരിട്ടി സി.ഐ. കെ.ജെ.
ബി നോയിയുടെ നേതൃത്വത്തില്‍ പോലീ സ്സംഘം പയ്യാവൂര്‍, ശ്രീകണ്ഠപുരംപോലീ സ്സ്റ്റേഷനുകളിലേക്ക്കാറിന്റെ നമ്പര്‍ കൈമാറി. ശ്രീകണ്ഠപുരം
പോലീ സ്കാര്‍ തടഞ്ഞുനിര്‍ത്തി. പി ന്നാലെയെത്തിയ ഇരിട്ടി പോലീ സ്
പ്രതിയെ കസ്റ്റഡിയിലെടുത്തു.
കാര്‍ഗിലി ല്‍ ജോലി ചെ യ്യുന്ന സെബാസ്റ്റ്യന്‍ ഷാജി 40 ദിവസത്തെഅവധിയിലെത്തി മാടത്തിലെ ലോഡ്ജി ല്‍ ഒരു യുവതിക്കൊപ്പം
താമസിക്കുകയായിരുന്നുവെന്ന്പോലീ സ്പറഞ്ഞു. പയ്യാവൂരില്‍ കഴിഞ്ഞ 10-ന്
വീ ട്ടില് കയറി വയോധികയുടെ മാല പൊട്ടിച്ചതും താനാണെന്ന്ചോദ്യംചെ യ്യലി ല്‍ ഇയാള്‍ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്വര്ണക്കുരിശ്പ്രതിയില്നിന്ന്കണ്ടെടുത്തു.ഇരിട്ടി പയഞ്ചേരിമുക്ക്സ്വദേശിയുടെ കാര്‍ മറ്റൊരാളില്‍നിന്ന്
വാടകയ്ക്കെടുത്താണ്പ്രതി കറങ്ങിനടന്നിരുന്നത്. 10 ദിവസത്തേക്കെന്ന്പറഞ്ഞ്എടുത്തകാറിന്റെ വാടക നല്കി യില്ലെന്ന്മാത്രമല്ല ആഴ്ചകഴ്ച ള്‍
കഴിഞ്ഞിട്ടും കാര്‍ തിരിച്ചുനല്‍കി യില്ലെന്നും പോലീ സ്പറഞ്ഞു. സി.ഐ.ക്ക്പുറമേ എസ്.ഐ. സുനില്‍കുമാര്‍, സീനിയര്‍ സിവി ല്‍ പോലീ സ്ഓഫീസര്
ബി നീഷ്, സി.പി .ഒ. ഷി നോയ്എന്നിവര് ചേര്‍ന്നാണ്പ്രതിയെ പി ടികൂടിയത്.
പായം പഞ്ചായത്ത്മുന്‍ പ്രസിഡന്റ്പരേതനായ സെബാസ്റ്റ്യന്‍ കക്കട്ടിലി ന്റെ
ഭാര്യയാണ്കവര്ച്ചക്കിരയായ ഫിലോമിന