വീ ട്ടിൽ നിന്ന്കണ്ടെത്തിയത് നാടൻ തോക്കും തിരകളും; തലസ്ഥാനത്ത്പി ടികി ട്ടാപ്പുള്ളി ജെറ്റ്സന്തോഷ് പി ടിയിലായതിങ്ങനെ..

Spread the love

തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതിയായ പി ടികി ട്ടാപ്പുള്ളിഒടുവി ൽ പി ടിയിലായി. പള്ളിത്തുറ നെഹ്റു ജംഗ്ഷന്സമീപം
തിരുഹൃദയലൈനിൽ താമസിക്കുന്ന സന്തോഷ്എന്ന ജെറ്റ്സന്തോഷ്(42)
ആണ്അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന്നാടൻതോക്കും തിരകളും
പി ടിച്ചെടുത്തു.
ഇന്ന്പുലർച്ചെയാണ്ഇയാൾ പി ടിയിലായത്. ഇയാളുടെ വീ ട്ടിൽ നിന്നാണ്
തോക്കും ആറ്തിരകളും പൊലീ സ്പി ടിച്ചെടുത്തത്. നിരവധി കേസുകളിൽ
പ്രതിയായിരുന്ന സന്തോഷ്ഏതാനും നാളുകളായി ഒളിവി ൽതാമസിക്കുകയായിരുന്നുവെന്ന്പൊലീ സ്പറഞ്ഞു. രഹസ്യവി വരത്തിന്റെ
അടിസ്ഥാനത്തിൽ കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ്കമ്മീഷണർ
ഹരിയുടെ നിർദേശാനുസരണം തുമ്പ എസ്എച്ച്ഒ ശിവകുമാർ,
എസ്ഐമാരായ അശോക്കുമാർ, ഇൻസാം എന്നിവർ ഉൾപ്പെട്ട സംഘമാണ്പ്രതിയെ അറസ്റ്റ്ചെ യ്തത്.

Leave a Reply

Your email address will not be published. Required fields are marked *