കേരളം ടോപ് ന്യൂസ് പ്രവാസി മലയാളി ഒമാനില്‍ മരിച്ചു June 23, 2022 News Desk 0 Comments Spread the loveപ്രവാസി മലയാളി ഒമാനില്‍ മരണപ്പെട്ടു . കൊല്ലം പെരിനാട്വെട്ടു വി ള സ്വദേശി ജയന്തി കോളനിയിലെ മുരളീധരന്‍ (48) ആണ്ഒമാനിലെ ജലാന്‍ ബാനി ബുഅലി യില്‍ മരിച്ചത്. പി താവ്: ശങ്കരന്‍ കുട്ടി. മാതാവ്: പങ്കജാക്ഷി യമ്മ. ഭാര്യ: ബേബി മുരളീധരൻ.