കെഎസ്ആർടിസി ജീ വനക്കാരെ മർദ്ദിച്ചു; നാലുപേർ അറസ്റ്റിൽ
റാന്നി: കെഎസ്ആർടിസി ഓപ്പറേറ്റിങ്സെന്ററിൽ ജീ വനക്കാർക്ക്മർദ്ദനമേറ്റു.
സെന്ററിൽ കി ടന്ന ബസിന്റെ ചക്രത്തിൽ മൂത്രം ഒഴിക്കുന്നതു ചോദ്യം
ചെ യ്തതിനാണ്ജീ വനക്കാരെ മർദിച്ചത്. സംഭവുമായി ബന്ധപ്പെട്ട്നാലു പേരെ
പൊലീ സ്അറസ്റ്റ്ചെ യ്തു . തിരുവനന്തപുരം സ്വദേശികളായ എസ്.ശ്രീക്കുട്ടൻ
(24), എസ്.ശരത് (23), വി ഷ്ണു (26), ജിബി ൻ (21) എന്നിവരാണ്അറസ്റ്റിലായത്.
റാന്നി സെന്ററിലെ ഡ്രൈവർ കെ.കെ.ആനന്ദൻ, സെന്റർ ഡ്യൂട്ടി ഇൻ ചാർജ്
റോബി ൻ ടി.വർഗീസ്എന്നിവർക്കാണ്മർദനമേറ്റത്. ഇവർ റാന്നി താലൂക്ക്ആശുപത്രിയിൽ ചി കി ത്സതേടി. ചൊ വ്വാഴ്ച രാത്രി 9 മണിയോടെയാണ്സംഭവം.
നാലു യുവാക്കൾ ബസിന്റെ ചക്രങ്ങളിൽ മൂത്രം ഒഴിച്ചത്ആനന്ദനാണ്ചോദ്യം
ചെ യ്തത്. ഇവർആനന്ദനെ മർദിക്കുന്നതു കണ്ട്
തടസ്സംപി ടിക്കാനെത്തിയപ്പോഴാണ്റോബി നും മർദനമേറ്റത്. തടസ്സംപി ടിച്ച
സമീപത്തെഏതാനും കച്ചവടക്കാരെയും മർദിച്ചു. അലുമിനിയംഫേബ്രി ക്കേഷൻ പണിക്കായി എത്തിയവരാണ്യുവാക്കളെന്ന്പൊലീ സ്
പറഞ്ഞു .