കൊച്ചി യിൽ ഡെങ്കി പ്പനി പടരുന്നു; ഇന്നലെ മാത്രം ചി കി ത്സതേടിയത് 93 പേർ
കൊച്ചി ∙ നഗരത്തിൽ ഡെങ്കി പ്പനിയടക്കം കൊതുകുജന്യരോഗങ്ങള്‍ പടരുമ്പോള്‍അനക്കമില്ലാതെ കൊച്ചിനഗരസഭ. ഇന്നലെ മാത്രം 93 പേരാണ്ചി കി ത്സതേടിയത്. എറണാകുളം ജില്ലയില്‍ഈമാസം ഇതുവരെ 143 പേർക്ക്ഡെങ്കി പ്പനിസ്ഥിരീകരിച്ചു. 660 പേര്‍ ഡെങ്കി പ്പനിലക്ഷണങ്ങളുമായി ചി കി ത്സതേടി. ഇതില്‍പകുതിയിലധികം പേരും കൊച്ചി കോര്‍പറേഷന്‍പരിധിയിലെ താമസക്കാരാണ്. ജില്ലയില്‍ഈമാസംറിപ്പോര്‍ട്ട്ചെ യ്ത രണ്ട്ഡെങ്കി പ്പനി മരണങ്ങളുംകോര്‍പറേഷന്‍ പരിധിയിലാണ്.
നഗരസഭ പരിധിയില്‍ഈഡിസ്, ക്യൂലക്സ് കൊതുകുകള്‍
പെരുകുന്നതായി ജില്ലാ വെക്ടര്‍ക്ട കണ്‍ട്രോള്‍
വി ഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈസാഹചര്യത്തില്‍ നഗരസഭആരോഗ്യവി ഭാഗം
കൊതുക്നശീകരണമടക്കം പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ഊര്‍ജിതമാക്കണമെന്ന്ജില്ലാ
മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശം നല്‍കി യിരുന്നു. എന്നാല്‍ നഗരസഭഅധികൃതര്‍ ഇതുവരെ നടപടി
സ്വീ കരിച്ചി ട്ടില്ല.
നഗരസഭയിലെ കൊതുക്നിര്‍മാര്‍ജന സ്ക്വാഡിന്റെ
പ്രവര്‍ത്തനം കഴിഞ്ഞമാര്‍ച്ച് 31ന്അവസാനിച്ചുവെന്ന്
വി വരാവകാശരേഖ വ്യ ക്തമാക്കുന്നു. നിലവി ല്‍ പുതിയസ്ക്വാഡ്രൂപീ കരിച്ചി ട്ടില്ലെന്നും
വി വരാവകാശരേഖയിൽ നഗരസഭ നല്‍കി യിട്ടു ണ്ട്.
കൊതുക്നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
ചെ റിയ കാനകള്‍ വൃ ത്തിയാക്കുന്നതിന് 25,000 രൂപ
വീ തംഅനുവദിച്ചതായും വി വരാവകാശരേഖയിൽ
പറയുന്നു. എന്നാൽഈപ്രവർത്തനം ഇതുവരെ
നടപ്പാക്കിയിട്ടില്ല.