തൊണ്ടിമുതലായ ഫോണിൽ നിന്ന് സ്ത്രീകളുടെ നമ്പറെടുത്ത്ശല്യം ചെ യ്തു ; പോലീ സ്ഉദ്യോഗസ്ഥന് സസ്പെൻഷൻ
പത്തനംതിട്ട: തൊണ്ടി മുതലായി കി ട്ടിയ ഫോണിൽ നിന്ന്സ്ത്രീകളുടെ നമ്പർ
സംഘടിപ്പി ച്ച്അവരെ ഫോണിൽ വി ളിച്ച്ശല്യം ചെ യ്ത് പൊലീ സുകാരനെ
സസ്പെൻഡ്ചെ യ്തു . പത്തനംതിട്ട പൊലീ സ്സ്റ്റേഷനിലെ സിവി ൽ പോലീ സ്
ഓഫിസർ അഭിലാഷി നെയാണ്സസ്പെൻഡ്ചെ യ്തത്. അഭിലാഷി നെതിരെ
എസ്പി ക്കാണ്പരാതി നൽകി യിരുന്നത്.
തൊണ്ടിയായി പി ടിച്ചെടുത്തഫോണിൽ നിന്ന്സ്ത്രീകളുടെ നമ്പർ എടുക്കും.
ശേഷം സ്വന്തം ഫോണിൽ നിന്ന്അവരെ വി ളിക്കുകയാണ്അഭിലാഷി ന്റെ
രീതി. പരാതിയെ തുടർന്ന്അഭിലാഷി ന്റെ ഫോൺ സ്പെഷൽ ബ്രാഞ്ച്
ഡിവൈഎസ്പി പി ടിച്ചെടുത്തു. വഞ്ചനാ കേസിൽ പ്രതി ചേർത്തആളുടെഫോണിൽ നിന്നാണ്പോലീ സുകാരൻ സ്ത്രീകളുടെ ഫോൺ നമ്പർശേഖരിച്ച ത്.