`കാർ ചീ റിപ്പാഞ്ഞ്വന്നു, ഞാൻ ലോറി നിർത്തി`; അപകടമൊഴിവാക്കാൻ ശ്രമിച്ചി ട്ടും സാധിക്കാത്തതിന്റെ വേദനയിൽ ലോറി ഡ്രൈവർ; അച്ഛൻ തിരഞ്ഞെടുത്തത്മരണവഴിയെന്ന് അറിയാതെ ശിവദേവ്; മരണം ഒന്നിനും പരിഹാരമല്ലെന്നു കാട്ടി വന്ന കമന്റുകൾ കാണാതെ പ്രകാശും മകനും യാത്രയായപ്പോൾ

Spread the love

ആറ്റിങ്ങൽ: ദേശീയപാതയിൽ മാമത്തുണ്ടായ അപകടത്തിന്റെനടുക്കത്തിലാണ്ടാങ്കർ ലോറിയുടെ ഡ്രൈവർ തൃശ്ശൂർ സ്വദേശി ഡേവി ഡ്.ഡേവി ഡ്ഓടിച്ചി രുന്ന ലോറിയിലേക്കു കാറിടിച്ചുകയറിയാണ്നെടുമങ്ങാട്
കരുപ്പൂര്മല്ലമ്പറക്കോണം ദേവീ നിവാസിൽ പ്രകാശ്(48), മകൻ ശിവദേവ്(11)എന്നിവർ മരിച്ചത്. ചൊ വ്വാഴ്ച രാത്രി 11.45 ഓടെയാണ്അപകടം.
ബുധനാഴ്ച പോലീ സ്സ്റ്റേഷനിലെത്തി മൊഴി കൊടുത്ത്മടങ്ങുമ്പോഴും
ഡേവി ഡിന്റെ കണ്ണുകളിൽനിന്ന്അമ്പരപ്പ്പൂർണമായും ഒഴിഞ്ഞിരുന്നില്ല.
എറണാകുളത്ത്നിന്നും ടാങ്കർലോറിയിൽ ഡീസൽ നിറച്ച്തിരുവനന്തപുരം
കെ.എസ്.ആർ.ടി.സി. ഡിപ്പോയിലേക്കു പോയതാണ്ഡേവി ഡ്. സഹായിവി ഷ്ണു വും ഒപ്പമുണ്ടായിരുന്നു.അപകടത്തെക്കുറിച്ച്ഡേവി ഡ്പറയുന്നതിങ്ങനെ. ‘ആറ്റിങ്ങൽ കഴിഞ്ഞ്രണ്ട്
കി ലോമീറ്റർ മുന്നോട്ട്പോയപ്പോഴാണ്അപകടമുണ്ടായത്. റോഡിൽ
വാഹനങ്ങൾ തീരെക്കുറവായിരുന്നു. എതിർദിശയിൽ വന്ന കാർവലതുവശത്തേക്കു മാറി ലോറിക്കുനേരേ വരുന്നത്കണ്ടു. കാറിന്വേഗത
കൂടുന്നത്കണ്ടതോടെ ലോറി ഇടതുവശം ചേർത്ത്ഒതുക്കി നിർത്തി.
നിമിഷങ്ങൾക്കുള്ളിൽ കാർ ലോറിയുടെ മുൻവശത്ത്വന്നിടിച്ചു. ഞാനും
വി ഷ്ണു വും സീറ്റിൽ നിന്നുയർന്ന്ക്യാബി ന്റെ മുകളിൽ ചെ ന്നിടിച്ച്സീറ്റിൽ
വീ ണു. പെട്ടെന്ന്ഇറങ്ങാൻ ശ്രമിക്കുമ്പോൾ വലതുവശത്തെവാതിൽ തുറക്കാൻ
കഴിഞ്ഞില്ല. ഇടതുവശത്തെവാതിൽ വഴിയാണ്പുറത്തിറങ്ങിയത്.
അപ്പോഴേക്കും യാത്രക്കാരും നാട്ടു കാരും ഓടിക്കൂടിയിരുന്നു.’
അപകടമൊഴിവാക്കാൻ തന്നാലാവുംവി ധം ശ്രമം നടത്തിയിട്ടും രണ്ട്
ജീ വനുകളെ രക്ഷി ക്കാൻ കഴിയാതിരുന്നതിന്റെ വേദന ഡേവി ഡിന്റെ
വാക്കുകളിൽ നിറഞ്ഞിരുന്നു.മകനേയുംകൂട്ടി അച്ഛൻ വീ ട്ടിൽ നിന്നും കാറെടുക്കുമ്പോൾ മനസ്സിൽ ഉറച്ചൊരു
തീരുമാനമുണ്ടായിരുന്നു. വട്ടിയൂർക്കാവി ലെ വാടകവീ ട്ടിൽ നിന്നും ആറ്റിങ്ങൽ
മാമംവരെയായിരുന്നു അതിന്റെ ദൂരം. അച്ഛൻ മരണവഴിയാണ്
തിരഞ്ഞെടുക്കുന്നതെന്ന്ശിവദേവെന്ന കൊച്ചുമിടുക്കൻ അപ്പോഴുംഅറിഞ്ഞിരുന്നില്ല. ചൊ വ്വാഴ്ച രാത്രിയിൽ മാമത്തുണ്ടായ അപകടത്തിൽ മരിച്ച
നെടുമങ്ങാട്കരുപ്പൂര്ദേവീ നിവാസിൽ പ്രകാശിന്റേയും മകൻശിവദേവി ന്റേയും മരണം ആത്മഹത്യയാണെന്നാണ്പോലീ സ്നിഗമനം.തന്റെ മരണത്തിന്ഉത്തരവാദിയായവരെ പൊതുസമൂഹത്തിലെത്തിച്ച്
കടുത്തശിക്ഷനൽകണമെന്ന്പ്രകാശ്ഫേസ്ബുക്കിൽ കുറിപ്പി ട്ടത്ചൊ വ്വാഴ്ച
രാത്രി എട്ടു മണിക്കാണ്. മരണക്കുറിപ്പുകണ്ട്സുഹൃത്തുക്കളെല്ലാം പ്രകാശിനെ
വി ളിക്കുമ്പോഴേയ്ക്കും ഫോൺ നിശ്ചലമായിരുന്നു. നിരവധിപേർ ഫെയ്സ്
ബുക്കിൽ മരണം ഒന്നിനും പരിഹാരമല്ലെന്നു കാട്ടി കമന്റുകളിട്ടു . അതൊന്നും
കാണാനും കേൾക്കാനും നിൽക്കാതെയാണ്പ്രകാശ്മകൻ
ശിവദേവി നെയുംകൂട്ടി മരണത്തിലേക്ക്വണ്ടിയോടിച്ചുപോയത്. രാത്രി 11-
മണിയോടെ മാമം പാലത്തിനടുത്തുവെച്ച്എതിരെവന്ന éടാങ്കർ ലോറിയിലേക്ക്
കാർ ഇടിച്ചു കയറുകയായിരുന്നു. ഇരുവരേയും വളരെ ബുദ്ധിമുട്ടിയാണ്കാറിൽ നിന്നും പുറത്തെടുത്തത്. അപ്പോഴേയ്ക്കും സംഭവസ്ഥലത്തു തന്നെഅച്ഛനും മകനും മരിച്ചി രുന്നു. പ്രകാശിന്റെ ഭാര്യ ശിവകല വി ദേശത്താണ്
ജോലി ചെ യ്യുന്നത്. ദാമ്പത്യത്തിലെ കടുത്തഅസ്വസ്ഥതകളും
പ്രശ്നങ്ങളുമാണ്അച്ഛന്റേയും മകന്റേയും മരണത്തിന്കാരണമായതെന്ന്
പോലീ സ്പറയുന്നു.ഭാര്യയുടേയും മറ്റു ചി ല സുഹൃത്തുക്കളുടേയും ചി ത്രങ്ങൾ സഹിതമാണ്പോസ്റ്റ്
ചെ യ്തി രുന്നത്. പ്രകാശ്നേരത്തെനെടുമങ്ങാട്കരുപ്പൂരിനു സമീപം മദർതെരേസ എന്ന പേരിൽ വി ദ്യാലയം നടത്തിയിരുന്നു. മൂന്നുവർഷം മുൻപാണ്
സ്കൂ ൾ മതിയാക്കി സ്വകാര്യ ഇൻഷുറൻസ്കമ്പനിയിൽ ജോലി ചെ യ്യാൻതുടങ്ങിയത്. നാട്ടു കാർക്കും കുടുംബത്തിനും പ്രി യങ്കരനായിരുന്ന പ്രകാശ്
കുട്ടികളുടെ പഠനസൗകര്യാർത്ഥമാണ്വട്ടിയൂർക്കാവി ലെ വാടകവീ ട്ടിലേക്ക്
താമസം മാറിയത്. ഇവി ടെ ഭാര്യാമാതാവും കുട്ടികളുമൊത്താണ്താമസിച്ചി രുന്നത്.സമീപകാലത്തായി കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കളും
ആരോപി ക്കുന്നു. ഫെയ്സ്ബുക്ക്പോസ്റ്റിലെ ചി ത്രത്തിലുള്ളവരെക്കുറിച്ച്
അന്വേഷി ക്കുന്നുണ്ടെന്നും ഇവരെ കൂടി കി ട്ടിയാലേ യഥാർത്ഥകാരണംഅറിയാനാകൂ എന്നും പോലീ സ്പറയുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷംകരുപ്പൂര്ദേവീ നിവാസിലെത്തിച്ച മൃതദേഹങ്ങൾ വൻജനാവലി യുടെസാന്നിദ്ധ്യത്തിൽ സംസ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *