എട്ടു വർഷമായി ജീ വന്റെ തുടിപ്പ് കൊതിച്ച്ശീതികരണിയിൽ ഭ്രൂണം; പെരുമ്പാവൂരിലെ ദമ്പതികൾക്ക്ആശ്വാസമായി ഹൈക്കോടതിയുടെ നിർണായക വി ധി

Spread the love

കൊച്ചി : എട്ടു വർഷമായി ശീതികരണിക്കുള്ളിലി രിക്കുന്ന ഭ്രൂണത്തിന്
ജീ വി ക്കാനുള്ള അവകാശമുണ്ടെന്ന്കോടതി. ഇതോടെ, പെരുമ്പാവൂർസ്വദേശികളായ ദമ്പതികൾക്ക്തങ്ങളുടെ സ്വന്തം കുഞ്ഞെന്ന സ്വപ്നംപൂവണിയും. തുടർചി കി ത്സതേടുന്ന മറ്റൊരു ആശുപത്രിയിലേക്കു ഭ്രൂണം
കൈമാറാൻ ഹൈക്കോടതി നിർദേശിച്ചു. ദമ്പതികളുടെ വന്ധ്യതാചി കി ത്സയുടെ ഭാഗമായി എട്ടു വർഷമായി കൊടുങ്ങല്ലൂർ ക്രാഫ്റ്റ്
ആശുപത്രിയിൽ ശീതീകരിച്ചു സൂക്ഷി ച്ചി രിക്കുകയാണ്ഭ്രൂണം.
പെരുമ്പാവൂർ സ്വദേശികളായ ദമ്പതികൾ നൽകി യ ഹർജിയിലാണു ജസ്റ്റിസ്
വി .ജി.അരുണിന്റെ ഉത്തരവ്. കുഞ്ഞിനു ജന്മം നൽകുകയെന്ന ദമ്പതികളുടെ
ആഗ്രഹവും ഭ്രൂണത്തിന്റെ ജീ വി ക്കാനുള്ള അവകാശവും
പരിഗണിക്കണമെന്നു കോടതി പറഞ്ഞു. ബാധകമല്ലാത്തനിയമവ്യ വസ്ഥയുടെ
പേരിൽ അതു നിഷേധിക്കാനാവി ല്ല.2007ൽ വി വാഹിതരായ ദമ്പതികൾ കൊടുങ്ങല്ലൂർ ക്രാഫ്റ്റ്ആശുപത്രിയിൽ
വന്ധ്യതയ്ക്കു ചി കി ത്സതേടിയിരുന്നു. ചി കി ത്സാ നടപടിക്രമങ്ങളുടെ
ഭാഗമായി ബീ ജസങ്കലനം നടത്തിയ ശേഷമുള്ള ഭ്രൂണം 2014 മുതൽശീതീകരിച്ചു സൂക്ഷി ച്ചി രിക്കുകയാണ്. എന്നാൽ, ഗർഭപാത്രത്തിനു വേണ്ടത്ര
ശേഷി കൈവരിക്കാനായില്ലെന്ന കാരണത്താൽ ഡോക്ടറു ക്ട ടെ നിർദേശപ്രകാരം
2016ൽ ചി കി ത്സനിർത്തി. സമാന ചി കി ത്സനടത്തിയ ബന്ധുവി നുഇരട്ടക്കുട്ടികൾ പി റന്ന സാഹചര്യത്തിലാണു ദമ്പതികൾക്കു വീ ണ്ടുംപ്രതീക്ഷയായത്.
മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിൽ തുടർചി കി ത്സനടത്താൻ ഭ്രൂണം
കൈമാറണമെന്നു ദമ്പതികൾആവശ്യപ്പെട്ടെങ്കി ലും 2022 ജനുവരിയിൽനിലവി ൽ വന്ന അസിസ്റ്റഡ്റീപ്രൊഡക്ടീ വ്ടെക്നോളജി (ആർട്) നിയന്ത്രണനിയമം അനുസരിച്ച്ഭ്രൂണം കൈമാറുന്നത്അനുവദനീയമല്ലെന്നു മറുപടി
കി ട്ടിയ സാഹചര്യത്തിലാണു ഹർജി. പരമാവധി 10 വർഷമാണു ഭ്രൂണം
സംരക്ഷി ക്കാൻ കഴിയുന്നതെന്നും ഇപ്പോൾത്തന്നെ 8 വർഷം കഴിഞ്ഞതിനാൽ
അനുമതി വൈകരുതെന്നും ഹർജിക്കാർക്കു വേണ്ടി അഡ്വ. ഏബ്രഹാംവാക്കനാൽ വാദിചകൊടുങ്ങല്ലൂർ ക്രാഫ്റ്റ്ആശുപത്രിയിൽ 2014 മുതൽ ഭ്രൂണം സൂക്ഷി ച്ചതിന്റെചെ ലവ്ഹർജിക്കാർ നൽകണമെന്നും കോടതി നിർദേശിച്ചു. തുടർന്ന്ഭ്രൂണം
വി ട്ടു നൽകണം. മുവാറ്റുപുഴ സബൈൻ ആശുപത്രി അധികൃതർ അതുസ്വീ കരിച്ച്കരുതലോടെ സൂക്ഷി ക്കണം. ഹർജി അടുത്തയാഴ്ച വീ ണ്ടുംപരിഗണിക്കും.
അസിസ്റ്റഡ്റീപ്രൊഡക്ടീ വ്ടെക്നോളജി നിയന്ത്രണ നിയമം വന്ധ്യതാചി കി ത്സയ്ക്കു വരുന്നവരെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നു കോടതി
പറഞ്ഞു. ദേശീയ ബോർഡിന്റെ അനുമതിയോടെ സ്വന്തംആവശ്യത്തിന്ഉപയോഗിക്കാം എന്നല്ലാതെ ഭ്രൂണം വി ൽക്കാനും കൈമാറാനുംഉപയോഗിക്കാനും പാടില്ലെന്നാണ് 29–ാം വകുപ്പി ൽ പറയുന്നത്. പ്രത്യുൽപാദനകോശം, അണ്ഡം, ഭ്രൂണം തുടങ്ങിയവ വി ൽക്കുന്നതും മറ്റും തടയാൻഉദ്ദേശിച്ചാണു വ്യ വസ്ഥ.

Leave a Reply

Your email address will not be published. Required fields are marked *