കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീ ണ്ബൈക്ക് യാത്രികന് ദാരുണാന്ദ്യം

Spread the love

കോഴിക്കോട്: വൈദ്യുതി പോസ്റ്റ്വീ ണ്ബൈക്ക്യാത്രികൻ മരിച്ചു. ബേപ്പൂർസ്വദേശി അർജുൻ (22) ആണ്മരിച്ചത്. കോഴിക്കോട്നടുവട്ടത്താണ്സംഭവം.
ഉപയോഗശൂന്യമായ പോസ്റ്റ്മാറ്റുന്നതിന്ഇടയിലാണ്അപകടമുണ്ടായത്.
ഉച്ചയ്ക്ക്ഒരുമണിയോടെ കോഴിക്കോട്നടുവട്ടത്താണ്സംഭവം നടന്നത്.
റോഡിലൂടെ ബൈക്കിന്റെ പി ന്നിലി രുന്നു യാത്ര ചെ യ്യുന്നതിനിടെ അർജുന്റെ
മുകളിലേയ്ക്ക്പോസ്റ്റ്വീ ഴുകയായിരുന്നു. ഉടൻ തന്നെ താലൂക്ക്ആശുപത്രിയിലും പി ന്നീട്മെഡിക്കൽ കോളേജിലും എത്തിച്ചെങ്കി ലും
മരണപ്പെടുകയായിരുന്നു. വാഹനങ്ങൾ എപ്പോഴും കടന്നു പോകുന്ന പ്രധാന
പാതയിലായിരുന്നു അപകടം സംഭവി ച്ചത്. സംഭവത്തിൽ കെഎസ്ഇബി യുടെ
അനാസ്ഥയെന്ന്ആരോപി ച്ച്നാട്ടു കാർ റോഡ്ഉപരോധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *