ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ദ്യം

Spread the love

കോഴിക്കോട്: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവാവ്മരിച്ചു. താമരശ്ശേരി
തച്ചംപൊയിൽ കുന്നുംപുറത്ത്ശ്രീരാഗത്തിൽ സൂര്യകാന്ത് (അപ്പൂസ്-28) ആണ്
മരിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുകയും
അതേ സമയത്തു തന്നെ അപസ്മാ ര മുണ്ടാവുകയും ചെ യ്യുകയായിരുന്നു
എന്നാണ്പ്രാഥമിക വി വരം. പോസ്റ്റ്മോർട്ട റിപ്പോർട്ട്പുറത്തു വന്ന ശേഷം
മാത്രമേ യഥാർത്ഥമരണകാരണം വ്യ ക്തമാവുകയുള്ളൂ. പി താവ്: ബാലൻ
(എൽ.ഐ.സി. ഏജൻ്റ്). ൻ്റ്മാതാവ്: തങ്കമണി. സഹോദരി: ഡാലി യ. സംസ്കാ രം
പോസ്റ്റ്മോമോർട്ട നടപടികൾക്ക്ശേഷം ഉച്ചകഴിഞ്ഞ്വീ ട്ടു വളപ്പി ൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *