‘ഹരിവരാസനം’ രചയിതാവി ന്റെ മകൾ ബാലാമണിയമ്മഅന്തരിച്ചു
തുറവൂർ (ആലപ്പുഴ) ∙ ശബരിമലഅയ്യപ്പന്റെ
ഉറക്കുപാട്ടായ ‘ഹരിവരാസനം’ രചി ച്ച കോന്നകത്ത്
ജാനകി യമ്മയുടെ മകൾ എഴുപുന്ന തെക്ക്ചങ്ങരത്ത്
പുത്തേഴത്ത്ബാലാമണിയമ്മ (83) അന്തരിച്ചു. ഹരിവരാസനം ചാരിറ്റബി ൾ ട്രസ്റ്റിന്റെ
മുഖ്യ കാര്യദർശിയായിരുന്നു. അടുത്തവർഷം
‘ഹരിവരാസനം’ ശതാബ്ദിആഘോഷി ക്കുന്നതിനുള്ള
ഒരുക്കത്തിനിടെയാണ്അന്ത്യം.
1923 ലാണ്അമ്മ ജാനകി യമ്മ ‘ഹരിവരാസനം’ രചി ച്ചത്. അന്ന്ശബരിമല മേൽശാന്തിയായിരുന്ന തന്റെ മുത്തച്ഛൻഅനന്തകൃഷ്ണഅയ്യരുടെകൈവശം കൊടുത്തുവി ടുകയുംനടയ്ക്കൽ സമർപ്പി ക്കുകയും ചെ യ്യുകയായിരുന്നു.
പരേതനായ സി.ആർ.സുകുമാരപ്പണിക്കരാണ്
ബാലാമണിയമ്മയുടെ ഭർത്താവ്. മക്കൾ: ശ്രീകുമാർ,
ഗായത്രി, ഗോപകുമാർ, പരേതനായ ഹരികുമാർ.
മരുമക്കൾ: രതിദേവി , ധന്യ, രാമചന്ദ്രൻ (റിട്ട. ഹൈക്കോടതി ജീ വനക്കാരൻ).