പാലക്കാട്ടെ അനസിന്റെ മരണം കൊലപാതകം തന്നെ; യുവാവി ന്റെ മരണകാരണം തലയ്ക്കടിയേറ്റത്; പോസ്റ്റ്മോർട്ടം റിപ്പോർട്ട്പുറത്ത്
പാലക്കാട്: പാലക്കാട്ടെ യുവാവി ന്റെ മരണകാരണം തലയ്ക്കേറ്റക്ഷതമെന്ന്
പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയിൽ നിന്ന്രക്തസ്രാവമുണ്ടായി. മര്‍ദ്ദനത്തില്‍
കാലി നും പരുക്കുണ്ടെന്ന്പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
പാലക്കാട്നഗരത്തിൽ മാനസിക വെല്ലുവി ളി നേരിടുന്ന യുവാവി നെ പൊലീ സ്
ഉദ്യോഗസ്ഥനും സഹോദരനും ചേർന്നാണ്ബാറ്റ്കൊണ്ട്അടിച്ചുകൊന്നത്.
പൊലീ സ്ഉദ്യോഗസ്ഥനായ റഫീക്കിനൊപ്പം എത്തിയ നരികുത്തി സ്വദേശി
ഫിറോസ്അനസിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. യുവാവി ന്റെ
പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റഫീക്കിനെ കൂടി
കസ്റ്റഡിയിൽ എടുക്കുമെന്ന്പൊലീ സ്അറിയിചഇന്നലെ ഉച്ചയോടെയാണ്സംഭവം. പാലക്കാട്വി ക്ടോറിയ കോളേജ്ലേഡീസ്
ഹോസ്റ്റലി ന്സമീപത്ത്മാനസിക വെല്ലുവി ളി നേരിടുന്ന അനസുംസഹോദരങ്ങളായ ഫിറോസും റഫീഖും തമ്മിൽ തർക്കം ഉണ്ടായി. പി ന്നീട്
വി ക്ടോറിയ കോളേജിന്മുന്നിലേക്ക്പൊലീ സ്ഉദ്യോഗസ്ഥനായ റഫീക്കും
ഫിറോസും ബൈക്കിലെത്തുകയും ബൈക്കിന്റെ പി റകി ലി രുന്ന ഫിറോസ്
ബാറ്റ്കൊണ്ട്അനസിനെ രണ്ട്വട്ടം അടിക്കുകയുമായിരുന്നു. രണ്ടാമതെ അടി
അനസിന്റെ തലയ്ക്കാണ്കൊണ്ടത്. അടി കൊണ്ടയുടൻ അനസ്നിലത്ത്വീ ണു. പരിക്കേറ്റ അനസിനെ റഫീക്കും ഫിറോസും ചേര്‍ന്നാണ്
ഓട്ടോറിക്ഷയിൽ കയറ്റി ജില്ലാആശുപത്രിയിലെത്തിച്ചത്. പക്ഷേ
രാത്രിയോടെയാണ്മരണം സംഭവി ക്കുകയായിരുന്നു.
വാഹനാപകടത്തിൽ പരിക്കേറ്റു എന്ന്പറഞ്ഞാണ്അനസിനെ ഫിറോസ്
ആശുപത്രിയിലാക്കിയത്. എന്നാൽ പരിക്ക്കണ്ട്സംശയം തോന്നിയ പൊലീ സ്
ഫിറോസിനെ വി ളിച്ചുവരുത്തി ചോദ്യം ചെ യ്തപ്പോഴാണ്സംഭവം പുറത്ത്
വന്നത്. കസ്റ്റഡിയിലുള്ള ഫിറോസ്അനസിനെ മർദ്ദിച്ചതായി മൊഴി
നൽകി യിട്ടു ണ്ട്. അബദ്ധത്തിൽ തലയ്ക്കടിയേറ്റു എന്നാണ്ഫിറോസിന്റെ
മൊഴി. ഫിറോസ്കുറ്റം സമ്മതിച്ചതോടെ ഇയാളുടെ അറസ്റ്റ്
രേഖപ്പെടുത്തിയിട്ടു ണ്ട്. അനസിന്റെ മൃതദേഹം ഉടന്‍ ബന്ധുക്കൾക്ക്വി ട്ട്നല്കും .