യുവതിയുടെ മൃതശരീരം വളർത്തുപൂച്ചകൾ തിന്നുതീർത്തു; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

Spread the love

മോസ്കോ: യുവതിയുടെ മൃതശരീരം വളർത്തുപൂച്ചകൾ തിന്നുതീർത്തു.
റഷ്യ യിലെ ബറ്റായ്സ്കി ലാണ്സംഭവം. യുവതിയെ കാണാനില്ലെന്ന പരാതിയെ
തുടർന്ന്നടത്തിയ അന്വേഷണത്തിനൊടുവി ലാണ്ഞെട്ടിക്കുന്ന സംഭവം
പുറംലോകം അറിഞ്ഞത്. മൃതദേഹാവശിഷ്ടിടങ്ങൾക്ക്ചുറ്റും കൂടിനിൽക്കുന്ന
പൂച്ചകളെയും വി വി ധയിടങ്ങളിൽ ചി തറിക്കിടക്കുന്ന അവയവങ്ങളുടെ
അവശിഷ്ടങ്ങളുമാണ്വീ ടിനുള്ളിൽ പരിശോധന നടത്തിയ അന്വേഷണ
സംഘത്തിന്കണ്ടെത്താൻ കഴിഞ്ഞത്.
മെയ്ൻ കൂൻ ഇനത്തിൽപ്പെട്ട 20 പൂച്ചകളാണ്തങ്ങളുടെ ഉടമയായ സ്ത്രീയുടെ
ശരീരം ഭക്ഷി ച്ചത്. മരിച്ച്രണ്ടാഴ്ച കഴിഞ്ഞിട്ടും യുവതിയുടെ മൃതദേഹം
കണ്ടെത്താനായിരുന്നില്ല. യുവതിയെ കാണാനില്ലെന്ന്ഇവരുടെ
സഹപ്രവർത്തകൻ പൊലീ സിൽ പരാതി നൽകി യ പരാതിയിലാണ്ഞെട്ടിക്കുന്ന സംഭവം പുറത്ത്വന്നത്.

പൊലീ സ്പറയുന്നതനുസരിച്ച്, 20 പൂച്ചകളും യുവതി
വളർത്തിയവയായിരുന്നു. രണ്ടാഴ്ച മുമ്പാണ്ഇവർ വീ ടിനുള്ളിൽ മരിച്ചത്.
ദിവസങ്ങൾ കഴിഞ്ഞിട്ടും ഭക്ഷണം കി ട്ടാതായതോടെ പൂച്ചകൾ യുവതിയുടെ
മൃതശരീരം ഭക്ഷി ക്കുകയായിരുന്നു. മനുഷ്യ മാംസത്തോടുള്ള ഇത്തരം
പൂച്ചകളുടെ താൽപര്യത്തെക്കുറിച്ച്നിലവി ലുള്ള ഉടമകൾക്ക്പൊലീ സ്
മുന്നറിയിപ്പ്നൽകി യിട്ടു ണ്ട്.
മെയ്ൻ കൂൻ ഇനത്തിൽപ്പെട്ട പൂച്ചകൾ അവയുടെ വലുപ്പത്തിന്
പേരുകേട്ടവയാണ്. യുനൈറ്റഡ്സ്റ്റേറ്റ്സിലെ ‘മെയ്ൻ’ എന്ന സംസ്ഥാനത്തിലാണ്
ഇവയുടെ ഉത്ഭവം. ലോകത്തിലെ ജനപ്രി യ വളർത്തു മൃഗങ്ങളുടെ റാങ്കി ങിൽ
നിലവി ൽ മൂന്നാംസ്ഥാനത്താണ്ഇവയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *