ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ലോറിയിൽ കാറിടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു
നെടുമങ്ങാട് :ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ലോറിയിൽ കാറിടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു.നെടുമങ്ങാട് സ്വദേശി പ്രകാശ് ദേവരാജനും(50) മകൻ ശിവദേവു(12)മാണ് മരിച്ചത്.തന്‍റെയും മകന്‍റെയും മരണത്തിന്‍റെ ഉത്തരവാദികള്‍ ഇവരാണെന്ന് പറഞ്ഞ് അഞ്ചുപേരുടെ ഫോട്ടോ ഫെയ്സ് ബുക്കില്‍ പ്രകാശ് പോസ്റ്റുചെയ്തിരുന്നു. അതിനാല്‍ ഇന്നലെ രാത്രി നടന്ന അപകടം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.