പൾസര്‍സുനിയുടെ കത്തിൽ പരാമർശം; സിദ്ദിഖി നെ ചോദ്യം ചെ യ്ത് ക്രൈം ബ്രാഞ്ച്
കൊച്ചി ∙ നടിയെആക്രമിച്ച കേസിൽ നടൻ സിദ്ദിഖി നെ
ക്രൈംബ്രാഞ്ച്സംഘം ചോദ്യം ചെ യ്തു . കേസിലെ പ്രതി
പൾസര്‍ സുനി ജയിലി ൽനിന്ന്എഴുതിയ രണ്ടാമത്തെ
കത്തിൽ സിദ്ദിഖി ന്റെ പേര്പരാമർശിച്ചി രുന്നു. ഇതിന്റെ
അടിസ്ഥാനത്തിലാണ്ഇന്നലെ ചോദ്യം ചെ യ്തത്.
നടിയെആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ
ഭാഗമായാണ്നടപടി. കേസിലെ സാക്ഷി കൂടിയായ
സിദ്ദിഖി നെ മുൻപും ചോദ്യം ചെ യ്തി രുന്നു. പൾസര്‍ സുനിഎഴുതിയ രണ്ടാമത്തെകത്ത്, സുനിയുടെഅമ്മ
കോടതിയിൽ നല്കി യിരുന്നു. ‘അമ്മ’യുടെ പ്രസിഡന്റ്
സ്ഥാനം കി ട്ടാൻ വേണ്ടിയാണ്കേസിലെ പ്രതിയായ നടൻദിലീ പി നെഅറസ്റ്റ്ചെ യ്തപ്പോൾ സിദ്ദിഖ്ഓടിനടന്നതെന്ന്
കത്തിൽ പറയുന്നുണ്ട്.
സിദ്ദിഖി ന്റെ പേരും കത്തിൽ പരാമർശിച്ചു. സിദ്ദിഖി ന്റെപേര്പരാമർശിച്ചതിന്റെ പശ്ചാത്തലംഅറിയാനാണ്
ചോദ്യം ചെ യ്തത്. കൂടാതെ, അടുത്തിടെ ഒരു മാധ്യമത്തിനു
നൽകി യഅഭിമുഖത്തിൽ ദിലീ പി നെ പി ന്തുണച്ച്സിദ്ദിഖ്
സംസാരിച്ചി രുന്നു. അതു കൂടി
കണക്കിലെടുത്തായിരുന്നു ചോദ്യം ചെ യ്യലെന്ന്
അന്വേഷണ സംഘംഅറിയിച്ചു.