അനധികൃത മണൽ ഖനനം തടയാനുള്ളസ്ക്വാഡിന് 5 ജീ പ്പ്; ചെ ലവ് 45 ലക്ഷം രൂപ
തിരുവനന്തപുരം ∙ അനധികൃത മണൽ ഖനനം
തടയാനുള്ളറവന്യു വകുപ്പി ന്റെ സ്ക്വാഡിനായി റിവർ
മാനേജ്മെന്റ്ഫണ്ടിൽനിന്നു 45 ലക്ഷം രൂപ ചെ ലവഴിച്ച്
അഞ്ചു ജീ പ്പുകൾ വാങ്ങുന്നു. തിരുവനന്തപുരം ജില്ലയ്ക്കുരണ്ടും മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കായിഓരോ ജീ പ്പുമാണു വാങ്ങുന്നത്.
നദികളിൽനിന്നു നിയമാനുസൃതം ഖനനം
നടത്തുന്നതിനുള്ളപാരിസ്ഥിതികഅനുമതി
ലഭിക്കുന്നതിനുള്ളജില്ലാ സർവേ റിപ്പോർട്ട്
തയാറാക്കാനുള്ളപ്രവർത്തനങ്ങൾക്കുംഈവാഹനങ്ങൾ
ഉപയോഗിക്കും.
റവന്യു മന്ത്രിയുടെഅധ്യക്ഷതയിൽ ജനുവരി 27നു
ചേർന്ന സംസ്ഥാന ഉന്നതതല സമിതിയാണ്ജീ പ്പ്
വാങ്ങാൻ തീരുമാനിച്ചത്. തുടർന്ന് 5 ജീ പ്പുകൾ 45.91
ലക്ഷം രൂപ മുടക്കി വാങ്ങാൻ ലാൻഡ്റവന്യു
കമ്മിഷണർ സമർപ്പി ച്ച ശുപാർശ വകുപ്പ്
അംഗീകരിക്കുകയായിരുന്നു.