‘ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കുന്നു; ഡോക്ടര്‍ക്ട മാര്‍ ഇല്ലായിരുന്നെന്ന ആരോപണം അടിസ്ഥാനരഹിതം’
തിരുവനന്തപുരം ∙ വൃ ക്കമാറ്റിവയ്ക്കൽ ശസ്ത്രക്രി യയ്ക്ക്ഡോക്ടര്‍ക്ട മാര്‍ ഇല്ലായിരുന്നെന്നആരോപണം
അടിസ്ഥാനരഹിതമെന്ന്കെജിഎംസിടിഎ പ്രതിനിധി
ഡോ.ബി നോയ്. എന്താണ്വീ ഴ്ചയെഴ്ച ന്ന്കൃത്യമായി
അന്വേഷി ക്കണം. ഇരുട്ടു കൊണ്ട്ഓട്ടയടയ്ക്കുന്ന
നടപടിയാണ്ഇപ്പോഴത്തേത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെ തകര്‍ക്കാനുള്ള നീക്കമെന്നും ഇതിനെ സംശയിക്കണം. ശസ്ത്രക്രി യയ്ക്ക്തയാറായ രോഗിക്ക്വീ ണ്ടും ഡയാലി സിസ്ആവശ്യമായിവന്നതിനാലാണ്താമസിച്ചതെന്നും ഡോ. ബി നോയ്പറഞ്ഞു.അതേസമയം, ശസ്ത്രക്രി യയ്ക്ക്ഒട്ടും കാലതാമസംപാടില്ലായിരുന്നെന്ന്ഐഎംഎ വ്യ ക്തമാക്കി. ഗ്രീന്‍കോറിഡോര്‍ ഉണ്ടായിട്ടും വീ ഴ്ച വന്നിട്ടു ണ്ടെങ്കി ല്‍അന്വേഷി ക്കണം. അവയവമാറ്റത്തിന്മാത്രമായിസര്‍ക്കാര്‍ സംവി ധാനത്തില്‍ പ്രത്യേക വി ഭാഗം വേണം. സര്‍ക്കാര്‍–സ്വകാര്യ പങ്കാളിത്തത്തോടെ ഇത്
നടപ്പാക്കണമെന്നും നിയുക്തസംസ്ഥാന പ്രസിഡന്റ്
ഡോ. സുള്‍ഫി പറഞ്ഞു.