പ്ലസ്ടു വി ന് 83.87% വി ജയം; 78 സ്കൂ ളുകള്‍ക്ക് 100 ശതമാനം, കൂടുതൽഎപ്ലസ്മലപ്പുറം ജില്ലയിൽ

Spread the love

തിരുവനന്തപുരം ∙ പ്ലസ്ടു , വി എച്ച്എസ്ഇ പരീക്ഷാ ഫലം വി ദ്യാഭ്യാസ മന്ത്രി
വി .ശിവൻകുട്ടി പ്രഖ്യാ പി ച്ചു. ആകെ 2,028 സ്കൂ ളുകളിലായി 3,61,901 പേർ പരീക്ഷ
എഴുതിയതിൽ 3,02,865 പേർ ഉന്നതവി ജയം നേടി. വി ജയശതമാനം 83.87. കഴിഞ്ഞവർഷം
87.94 ആയിരുന്നു വി ജയശതമാനം. ജൂലൈ 25 മുതൽ സേ പരീക്ഷനടത്തും. 20 ദിവസം
കൊണ്ട്ടാബുലേഷൻ പൂർത്തിയാക്കി ഫലം പ്രഖ്യാ പി ക്കാനായെന്ന്മന്ത്രി പറഞ്ഞു.
പരീക്ഷയ്ക്ക്ഫോക്കസ്ഏരിയയും നോൺഫോക്കസ്ഏരിയയും നിശ്ചയിച്ചി രുന്നു. ആകെ 4,22,890 വി ദ്യാർഥികളാണ്പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ്മാർക്ക്
ഒഴിവാക്കി. വി ജയശതമാനം: സയൻസ് – 86.14%, ഹുമാനിറ്റീസ് – 76.65 %, കൊമേഴ്സ് – 85.69 ഴ്സ് %. സർക്കാർ സ്കൂ ളുകളിൽ 81.72 ശതമാനമാണ്വി ജയം. എയ്ഡഡ്സ്കൂ ളുകളിൽ 86.02ശതമാനവുംഅൺഎയ്ഡഡ്സ്കൂ ളുകളിൽ 81.12 ശതമാനവുമാണ്വി ജയം.
വി ജയശതമാനത്തിൽ കോഴിക്കോട്ജില്ലയാണ്മുന്നിൽ – 87.79. കുറവ്വയനാട്ജില്ലയിൽ
– 75.07 ശതമാനം. 78 സ്കൂ ളുകള്‍ 100 ശതമാനം വി ജയം നേടി. കഴിഞ്ഞവർഷം ഇത് 136
ആയിരുന്നു. കൂടുതൽ വി ദ്യാർഥികൾ എ പ്ലസ്നേടിയത്മലപ്പുറം ജില്ലയിൽ.
ഉച്ചയ്ക്ക് 12 മുതൽ ഓൺലൈനായി ഫലം ലഭ്യമാകും. കുട്ടികളെ ഏറെ വലച്ച പ്ലസ്ടു
കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചി ക വി വാദമായതിനെ തുടർന്ന്പുതിയ ഉത്തര
സൂചി ക തയാറാക്കിയാണ്വീ ണ്ടും മൂല്യ നിർണയം നടത്തിയത്.

ഫലം ലഭ്യമാകുന്നവെബ്സൈറ്റുകൾ:
www.results.kerala.gov.in www.examresults.kerala.gov.in www.dhsekerala.gov.in www.keralaresults.nic.in www.prd.ke
∙ PRD Live മൊബൈൽആപ്വഴിയും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *