കെ-റെയിൽ കുറ്റികൾ ഇറക്കാൻ ശ്രമം; കുറ്റികൾ തിരിച്ചുകയറ്റി അയച്ച്നാട്ടു കാർ
മലപ്പുറം: തിരുനാവായയിൽ കെ റെയിൽ കുറ്റികൾ വീ ണ്ടും ഇറക്കാൻശ്രമമെന്ന്നാട്ടു കാർ. സ്വകാര്യ വ്യ ക്തിയുടെസ്ഥലത്ത്ആയിരുന്നു നേരത്തെ
കുറ്റികൾ സൂക്ഷി ച്ചി രുന്നത്. ഇത്റെയിൽവേയുടെ അധീനതയിലുള്ളസ്ഥലത്തേക്ക്മാറ്റാനുള്ള ശ്രമം നാട്ടു കാർ തടഞ്ഞു. ഇറക്കിയ കല്ലുകൾ തിരിച്ചു
വാഹനത്തിലേക്ക്കയറ്റിച്ചു. അവി ടെ കുറ്റികൾ സൂക്ഷി ക്കാൻ അനുവദിക്കില്ലഎന്ന്നാട്ടു കാർ പറയുന്നു.
എന്നാൽ സ്വകാര്യ വ്യ ക്തിയുടെസ്ഥലത്ത്സൂക്ഷി ച്ചി രുന്ന കുറ്റികൾഅദ്ദേഹത്തിന്റെ ആവശ്യപ്രകാരം റെയിൽവേ മേൽപ്പാലത്തിലേക്ക്മാറ്റി
വയ്ക്കുകയായിരുന്നു ലക്ഷ്യ മെന്നാണ്തൊഴിലാളികൾ പറയുന്നത് .