തിരുവന്തപുരത്തു കത്തിക്കരിഞ്ഞ നിലയിൽ മൃതുദേഹം കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം മണ്ണാമൂലയിൽ കത്തിക്കരിഞ്ഞനിലയിൽ
മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞപറമ്പി ലാണ്മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്ഒരാഴ്ചയോ ഴ്ച ളം പഴക്കമുണ്ട്. അഞ്ച്ദിവസം മുൻപ്കാണാതായ
അജയകുമാർ എന്നയാളുടെ മൃതദേഹമാണിതെന്ന്സംശയമുണ്ട്.
മധ്യവയസുള്ള പുരുഷന്റെ ശരീരമാണ്കണ്ടെത്തിയതെന്നാണ്പ്രാഥമിക
വി വരം. മണ്ണാമൂല മുൻ വാർഡ്കൗ ൺസിലറായിരുന്നു അജയകുമാർ.ഇദ്ദേഹത്തിന്റേതാണ്മൃതദേഹമെന്ന്പൊലീ സ്സംശയം ഉന്നയിച്ചു.തിരുവനന്തപുരം ശ്രീകാര്യത്ത്മകളുടെ വീ ട്ടിലായിരുന്നു അജയകുമാർ.
ഇദ്ദേഹത്തെകഴിഞ്ഞഒരാഴ്ചയാ ഴ്ച യി കാണാനില്ലായിരുന്നു.