പത്താം ക്ലാസുകാരിക്ക്നേരെ ഉണ്ടായ പീ ഡനം പുറത്തറിയുന്നത് ചൈ ൽഡ്ലൈൻ പ്രവർത്തകർക്ക് ലഭിച്ച വി വരത്തിന്റെ അടിസ്ഥനത്തിൽ; കുട്ടിയെ ഒരു വർഷത്തോളമായി പീ ഡിപ്പി ച്ചത് പതിനേഴുകാരനായ സഹോദരനും അമ്മയുടെ കാമുകനും അമ്മാവനും അടക്കം അഞ്ചു പേർ; പത്തനംതിട്ടയിൽ പതിനാറുകാരി നേരിട്ടത്അതിക്രൂര പീ ഡനം
പത്തനംതിട്ട: പത്താം ക്ലാസ്വി ദ്യാർത്ഥിനിയെ സഹോദനുൾപ്പെടെ അടുത്ത
ബന്ധുക്കൾ പീ ഡിപ്പി ച്ചതായി പരാതി. സംഭവത്തിൽ 17-കാരനായസഹോദരനും കൂട്ടു കാരുമടക്കം നാല്പേരെ പോലീ സ്അറസ്റ്റ്ചെ യ്തു .
പെൺകുട്ടിയുടെ മാതൃസഹോദരൻ ഉൾപ്പെടെയുള്ളവരാണ്പോലീ സിന്റെ
പി ടിയിലായത്.
സ്വന്തം വീ ട്ടിൽ വെച്ചാണ്സഹോദരന്റെ ലൈംഗിക പീ ഡനത്തിന്പെൺകുട്ടി
ഇരയായതെന്ന്പോലീ സ്പറയുന്നു. അമ്മാവന്റെ വീ ട്ടിൽ താമസിച്ചഘട്ടത്തിൽ അയാളും മോശമായി പെരുമാറിയെന്ന്പെൺകുട്ടി പോലീ സിന്
മൊഴി നൽകി . വൈദ്യ പരിശോധയിൽ പീ ഡനം നടന്നുവെന്ന്വ്യ ക്തമായതോടെയാണ്നാല്പേരെയും അറസ്റ്റ്ചെ യ്തത്. സഹോദരനെകോടതിയിൽ ഹാജരാക്കിയതിന്പി ന്നാലെ ജുവനൈൽ ഹോമിലേക്ക്മാറ്റി.അമ്മയും അച്ഛനും വേർപി രിഞ്ഞു കഴിയുന്നതിനാൽ അച്ഛനും സഹോദരനുംമുത്തശ്ശിക്കുമൊപ്പമാണ് 16-കാരിതാമസിച്ചുവന്നിരുന്നത്.ചൈ ൽഡ്ലൈൻ മുഖേന ലഭിച്ച പരാതിയിൻ പോലീ സ്നടത്തിയ വി ശദമായ
അന്വേഷണത്തിലാണ്പീ ഡനത്തിന്റെ ഞെട്ടിക്കുന്ന വി വരങ്ങൾപുറത്തുവന്നത്. സുഹൃത്തുകളായ രണ്ടു പേർ ലൈംഗികമായിഉപയോഗിച്ചുവെന്നതായിരുന്നു ചൈ ൽഡ്ലൈൻ പ്രവർത്തകർക്ക്ലഭിച്ച
വി വരം. വൈദ്യ പരിശോധനയ്ക്ക്ശേഷം നൽകി യ മൊഴിലാണ്സ്വന്തം
സഹോദരനും അമ്മാവനും പീ ഡിപ്പി ച്ച വി വരം പെൺകുട്ടിവെളിപ്പെടുത്തിയത്. ഉടൻ തന്നെ പോലീ സ്ഇവരെകസ്റ്റഡിയിലെടുക്കുകയായിരുന്നു.