തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ്മരിച്ചു

Spread the love

തൃശൂര്‍: വൈദ്യുതി ലൈനില്‍ നിന്ന്ഷോക്കേറ്റ്തെങ്ങുകയറ്റ തൊഴിലാളി
മരിച്ചു. തൃശൂര്‍ സ്വദേശി കോട്ടയില്‍ ദിവാകരന്‍ (60) ആണ്മരിച്ചത്. വൈദ്യുത
കമ്പി യിൽ നിന്നും ഷോകെട്ടു ള്ള മരണങ്ങൾ തുടർച്ചയാവുകയാണ്. കഴിഞ്ഞ
ദിവസവും വൈദ്യുതക്കമ്പി യില്‍നിന്ന്ഷോക്കേറ്റ്ഒരാൾ മരിച്ചി രുന്നു .

Leave a Reply

Your email address will not be published. Required fields are marked *