അടിച്ചുവീ ഴ്ത്തി, കൊല്ലുമെന്ന ഭീഷണിയും; ‘അവര്‍ ഇനിയും ഉപദ്രവി ക്കാന്‍ വരുമെന്ന്പേടിയാ’, ഭയം മാറാതെ പെണ്‍കുട്ടി; പ്രതികളെ പി ടികൂടാതെ പോലീ സും; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ…

Spread the love

കൊച്ചി : വീ ടിനുസമീപത്ത്നിന്നും അനധികൃതമായി മണ്ണെടുക്കുന്നത്
ഫോണിൽ പകർത്താൻ ശ്രമിച്ച കോളേജ്വി ദ്യാർത്ഥിനിക്ക്മണ്ണ്മാഫിയാ
സംഘംആക്രമിച്ച സംഭവത്തിൽ പ്രതികളെ പി ടികൂടാതെ പോലീ സ്. സംഭവം
നടന്ന്മൂന്നുദിവസം പി ന്നിട്ടിട്ടും പ്രതികള്‍ ഒളിവി ലാണെന്നാണ്പോലീ സ്
പറയുന്നത്. സംഭവത്തിൽ കോണ്‍ഗ്രസും ബി .ജെ.പി .യും പ്രതിഷേധവുമായി രം
ഗത്തെത്തിയിരുന്നു. മണ്ണ്മാഫിയയുടെ വളര്‍ച്ചയ്ക്ക്ഭരണകക്ഷി ഒത്താശ
ചെ യ്യുകയാണ്പോലീ സെന്നാണ്ഇവരുടെ ആരോപണം. പ്രതികളെ പി ടികൂടും
വരെ സമരം തുടരുമെന്നും ഇരുകൂട്ടരും പ്രഖ്യാ പി ച്ചു.
അതേസമയം വീ ട്ടില്‍ താമസിക്കാന്‍ പേടിയാണെന്നും മണ്ണ്മാഫിയ ഇനിയും
ഉപദ്രവി ക്കുമെന്ന ഭയമുണ്ടെന്നും മര്‍ദനമേറ്റ അക്ഷയ പറഞ്ഞു. മണ്ണ്
മാഫിയയില്‍നിന്ന്പെണ്‍കുട്ടിക്ക്നേരിടേണ്ടിവന്നത്അതിക്രൂരമായ
മര്‍ദനമെന്ന്മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും പ്രതികരിച്ചു. മണ്ണ്മാഫിയക്ക്
രാഷ്ട്രീയ പി ന്തുണയുണ്ടെന്നും പോലീ സ്ഇതുവരെ നടപടി എടുക്കാത്തത്
പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. മാഫിയസംഘത്തിന്റെ
വാഹനം പി ടിച്ചെടുക്കാന്‍ പോലും പോലീ സ്തയ്യാറായിട്ടില്ലെന്നും ജിയോളജി
വകുപ്പ്ഇതുവരെസ്ഥലം സന്ദര്‍ശിച്ചി ട്ടില്ലെന്നും എം.എല്‍.എ. കുറ്റപ്പെടുത

പെൺകുട്ടിയുടെ പ്രതികരണം ഇങ്ങനെ:

‘അന്ന്സുഖമില്ലാത്തതിനാല്‍ ഞാന്‍ കോളേജില്‍ പോയിരുന്നില്ല. അപ്പോളാണ്
വീ ടിന്റെ പുറകുവശത്തുനിന്ന്മണ്ണെടുക്കുന്നത്കണ്ടത്. ആരുമില്ലാത്ത
സമയത്ത്മണ്ണെടുക്കുന്നത്പോലീ സിനോട്പറഞ്ഞുകൊടുക്കുമെന്ന്പറഞ്ഞ്
ഞാന്‍ അതിന്റെ വീ ഡിയോ എടുത്തു. അപ്പോള്‍ കേറിപ്പോടി എന്ന്പറഞ്ഞ്
അവര്‍ കൈകൊണ്ട്ആംഗ്യം കാണിച്ചു. തുടര്‍ന്ന്വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ്
വീ ഡിയോ എടുക്കാനായി താഴേക്ക്പോയി. അപ്പോളാണ്വീ ഡിയോ
എടുത്താല്‍ വീ ട്ടില്‍ കയറി വെട്ടിക്കൊല്ലുമെന്ന്ഭീഷണിപ്പെടുത്തിയത്. എന്റെ
മുടിക്കുത്തിന്പി ടിച്ച്മണ്ണിലേക്ക്വലി ച്ചെറിഞ്ഞു.അന്‍സാര്‍ എന്നയാളാണ്
ആക്രമിച്ചത്.അയാളെ അന്വേഷി ച്ചി ട്ട്കി ട്ടിയിട്ടില്ലെന്നാണ്പോലീ സ്
പറയുന്നത്. ഇവി ടെ താമസിക്കാന്‍ പേടിയാണ്. അവര്‍ ഇനിയും ഉപദ്രവി ക്കാന്‍
വരും’- അക്ഷയ പറഞ്ഞു.
മണ്ണെടുക്കുന്നത്പെൺകുട്ടി ഫോണിൽ പി ടിക്കുന്നത്കണ്ട മണ്ണ്മാഫിയാ
തലവൻ പെൺകുട്ടിയെ അടിച്ചുവീ ഴ്ത്തുകയും കൊല്ലുമെന്ന്
ഭീഷണിപ്പെടുത്തുകയും ചെ യ്തു . മാറാടി എട്ടാം വാർഡിൽ കാക്കൂച്ചി റ
വേങ്ങപ്ലാക്കൽ വി . ലാലുവി ന്റെ മകൾ അക്ഷയയെയാണ്മുഖത്തടിക്കുകയും
മുടിക്കുത്തിനു പി ടിച്ച്വലി ച്ചി ഴയ്ക്കുകയും കൊല്ലുമെന്ന്
ഭീഷണിപ്പെടുത്തുകയും ചെ യ്തത്.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ മൂവാറ്റുപുഴ ജനറൽആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രണ്ട്തവണ കുട്ടിയെ
സ്കാനിങ്ങിനു വി ധേയമാക്കി. മൂവാറ്റുപുഴ നിർമല കോളേജ്ബി രുദവി ദ്യാർത്ഥിയാണ്അക്ഷയ. അക്ഷയയെ ആക്രമിച്ച കേസിൽ മണ്ണെടുപ്പ്
സംഘത്തിന്റെ തലവനായി അറിയപ്പെടുന്ന അൻസാറിനെതിരേ സ്ത്രീകളെ
അപമാനിച്ചതിനും ദളിത്പെൺകുട്ടിയെ ഉപദ്രവി ച്ചതിനും കേസെടുത്തു.
ബുധനാഴ്ചയാ ഴ്ച ണ്കേസിനാസ്പദസ്പമായ സംഭവം. പെൺകുട്ടിയുടെ വീ ടിനോടു
ചേർന്നുള്ളസ്ഥലം വാങ്ങി അൻസാറിന്റെ നേതൃത്വത്തിലുള്ള സംഘം
മണ്ണെടുത്തുവരികയായിരുന്നു. അനധികൃത മണ്ണെടുപ്പ്സമീപത്തുള്ള
വീ ടുകൾക്ക്ഭീഷണിയായിരുന്നു. ഇതോടെ മണ്ണെടുപ്പ്തടയണമെന്നാവശ്യപ്പെട്ട്
മറ്റൊരു വീ ട്ടു കാർ നല്കി യ പരാതിയുടെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ
പൊലീ സ്സ്ഥലത്തെത്തുകയും മണ്ണെടുക്കുന്നത്വി ലക്കുകയും ചെ യ്തു .
മണ്ണെടുക്കലോ മറ്റ്നിർമ്മാണങ്ങളോ നടത്തിയാൽ പൊലീ സിനെഅറിയിക്കണമെന്ന്അടുത്തുള്ളവരെയും പരാതിക്കാരെയും അറിയിച്ചാണ്
പൊലീ സ്മടങ്ങിയത്.എന്നാൽ, പി റ്റേന്നുതന്നെ യന്ത്രങ്ങളും ടിപ്പറുമായെത്തി വീ ണ്ടും മണ്ണെടുപ്പ്
തുടങ്ങി. ഇതോടെ പെൺകുട്ടിഈദൃശ്യങ്ങൾ മൊബൈലി ൽ പകർത്തി.
ഇതുകണ്ട അൻസാർ പാഞ്ഞടുക്കുകയും അക്ഷയയെ ആക്രമിക്കുകയും
ആയിരുന്നു. വീ ടുകളോടു ചേർന്ന്മുപ്പത്മീറ്റർ വരെആഴത്തിൽ
മണ്ണെടുക്കാനായിരുന്നു ശ്രമമെന്ന്ലാലു പറഞ്ഞു. ലാലു ജോലിസ്ഥലത്തായിരുന്നു. ഇത്തടയാൻ ശ്രമിച്ചവരെയും അൻസാർഭീഷണിപ്പെടുത്തിയതായി ലാലു പറഞ്ഞു.
പഞ്ചായത്തിന്റെഅനുമതിയില്ലാതെയാണ്മണ്ണെടുപ്പെന്നും പെൺകുട്ടിയെഉപദ്രവി ച്ച പ്രതിയെ പി ടികൂടണമെന്നും പഞ്ചായത്ത്പ്രസിഡന്റ്ഒ.പി . ബേബി
ആവശ്യപ്പെട്ടു . ഭരണകക്ഷി യിൽ പെട്ട ചി ലരാണ്മണ്ണെടുപ്പി നും ഭീഷണിക്കും
പി ന്നിലെന്നും പ്രതിയെ രക്ഷി ക്കാനാണ്പൊലീ സ്ശ്രമിക്കുന്നതെന്നും യൂത്ത്
കോൺഗ്രസ്മണ്ഡലം പ്രസിഡന്റ്സമീർ കോണിക്കൽ ആരോപി ച്ചു.

Leave a Reply

Your email address will not be published. Required fields are marked *