യുക്രെയ്നി നെസ്വാഗതം ചെ യ്ത് യൂറോപ്യ ൻ യൂണിയൻ; എതിർപ്പി ല്ലെന്ന് പുട്ടിൻ

Spread the love

ബ്രസൽസ് ∙ യൂറോപ്യ ൻ യൂണിയനിൽ ചേരാനുള്ള
യുക്രെയ്നി ന്റെയും മോൾഡോവയുടെയും ശ്രമത്തെ
സ്വാഗതം ചെ യ്യുന്നതായി യൂറോപ്യ ൻ കമ്മിഷൻ
പ്രസിഡന്റ്ഉർസുല വാൻഡെർലെയ്ൻ പ്രഖ്യാ പി ച്ചു. അടുത്തയാഴ്ച ചേരുന്ന യൂറോപ്യ ൻ യൂണിയൻ ഉച്ചകോടി
ഇക്കാര്യം ചർച്ചചെ യ്യും.
യൂറോപ്യ ൻ സ്വപ്നം യാഥാർഥ്യമാക്കാനുള്ളയുക്രെയ്ൻ
ജനതയുടെ താൽപര്യം മേഖലയെക്കുറിച്ചുള്ളവീ ക്ഷണംമാറ്റിക്കുറിക്കുന്നതാണെന്നും യുക്രെയ്ൻ പതാകയുടെനിറത്തിലുള്ളബ്ലെയ്സർ ധരിച്ചെത്തിയഅവർ പറഞ്ഞു.യൂറോപ്പി ന്റെ രാഷ്ട്രീയ ഭൂപടവും മാറ്റേണ്ടിവരും.യുക്രെയ്ൻഅധിനിവേശം കൊണ്ട്റഷ്യ ൻ പ്രസിഡന്റ്വ്ലാഡിമിർ പുട്ടിൻ ലക്ഷ്യ മിട്ടതിനു വി പരീതമായനീക്കമാണിത്.യുക്രെയ്ൻ യൂറോപ്യ ൻ യൂണിയനിൽ ചേരുന്നതിൽഎതിർപ്പി ല്ലെന്ന്പുട്ടിൻ പ്രതികരിച്ചു. യുക്രെയ്നി ലെസൈനിക നടപടി പൂർത്തിയായാൽ ഉടൻ എല്ലാരാജ്യങ്ങളുമായുള്ളനയതന്ത്രബന്ധംപുനഃസ്ഥാപി ക്കുമെന്നുംഅദ്ദേഹംഅറിയിച്ചു.കഴിഞ്ഞഫെബ്രുവരിയിൽ റഷ്യ ൻ സേനഅതിർത്തിയിലെത്തിയതിന്റെ നാലാം ദിവസമാണ്യുക്രെയ്ൻ യൂറോപ്യ ൻ യൂണിയനിൽ ചേരാൻഅപേക്ഷ
നൽകി യത്. മോൾഡോവയും ജോർജിയയും തുടർന്ന്
അപേക്ഷനൽകി . യൂറോപ്യ ൻ യൂണിയനിൽ ഇപ്പോൾ
അംഗമായിട്ടു ള്ളരാജ്യങ്ങളിൽ ഏറ്റവും ദരിദ്രം
ബൾഗേറിയയാണ്. ഈ 3 രാജ്യങ്ങളിൽസ്ഥിതിഅതിലും
മോശമാണ്. അംഗത്വം ലഭിച്ചാൽ വി സ്തൃ തിയിൽ
യൂറോപ്യ ൻ യൂണിയനിലെ ഏറ്റവും വലി യ രാജ്യമാകും
യുക്രെയ്ൻ. ജനസംഖ്യ യിൽ മൂന്നാമത്തേതും.
ഇതേസമയം, യുക്രെയ്നി നുള്ളിൽ യുദ്ധം ശക്തമായി
തുടരുന്നു. സിവീ റോഡൊണെറ്റ്സ്കി ൽ റഷ്യ യുടെ മുന്നേറ്റംതടയാൻ കനത്തചെ റുത്തുനിൽപ്നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *