‘അമ്മയുടെ 99–ാം പി റന്നാൾ, അച്ഛനുണ്ടായിരുന്നെങ്കി ൽ…’; കാൽകഴുകി മോദി
ഗാന്ധിനഗർ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ്
ഹീരബെന്നിന്ഇന്ന് 99–ാം പി റന്നാൾ. ശനിയാഴ്ച രാവി ലെ
തന്നെ പ്രധാനമന്ത്രി ഗുജറാത്ത്ഗാന്ധിനഗറിലെഅമ്മയുടെ
വസതിയിലെത്തി. പൂജാമുറിയിൽവച്ച്അമ്മയുടെ
കാൽപാദങ്ങൾ കഴുകി . അനുഗ്രഹം വാങ്ങിയ ശേഷം
മോദി ഹീരബെന്നിന്മധുരം നൽകി . തുടർന്ന്അമ്മയുടെ
കാൽകീ ഴിൽ ഇരുന്ന്വി ശേഷങ്ങൾ പങ്കുവച്ചു. ‘അമ്മ’
എന്നത്വെറുമൊരു വാക്കല്ല, ഒരുപാട്വി കാരങ്ങളുടെ
കൂട്ടായ്മയാണെന്ന്മോദി ട്വി റ്ററിൽ കുറിച്ചു.‘ഇന്ന്, എന്റെഅമ്മ ഹീരാബ തന്റെ നൂറാം
വർഷത്തിലേക്ക്കടക്കുകയാണ്. ഇത്അവരുടെ
ജന്മശതാബ്ദി വർഷമാണ്. അച്ഛൻ ജീ വി ച്ചി രുന്നെങ്കി ൽ
കഴിഞ്ഞയാഴ്ചഅദ്ദേഹവും നൂറാം പി റന്നാൾ
ആഘോഷി ക്കുമായിരുന്നു. അമ്മയുടെ ശതാബ്ദി
ആരംഭിക്കുന്നതിനാൽ 2022 തനിക്ക്ഒരു പ്രത്യേക
വർഷമാണ്, അച്ഛൻ ശതാബ്ദി പൂർത്തിയാക്കുമായിരുന്നു,’–പ്രധാനമന്ത്രി തന്റെ കുറിപ്പി ൽ പറഞവഡ്നഗഡ്ന റിലെ ഒരു ചെ റിയ മൺവീ ട്ടിലാണ്ഞങ്ങൾ
താമസിച്ചത്. കളിമൺഓടുകൾ പാകി യ മേൽക്കൂര
ആയതിനാൽ മഴ പെയ്യുമ്പോൾ വെള്ളം മുഴുവൻ
വീ ടിനകത്തായിരിക്കും. ചോർച്ചയുള്ളിടത്തെല്ലാംഅമ്മ
ബക്കറ്റുകളും പാത്രങ്ങളും നിരത്തിവയ്ക്കും. ഇത്തരം
പ്രതികൂല സാഹചര്യങ്ങളിലും സഹിഷ്ണു തയുടെ
പ്രതീകമായിരുന്നുഅമ്മ. വരുമാനത്തിനായി പല
വീ ടുകളിലും പാത്രങ്ങൾ കഴുകാനും ചർക്കകറക്കാനും
അമ്മ പോയിട്ടു ണ്ടെന്നും മോദി കുറിപ്പി ൽ പറയുന്നു.