കെഎസ്ആർടിസി ശമ്പളപ്രതിസന്ധിയിൽ സമരം ശക്തമാക്കാൻ യൂണിയനുകൾ; തിങ്കളാഴ്ച ചീ ഫ്ഓഫീസ് വളയും
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധിയിൽ സമരം
ശക്തമാക്കാൻ യൂണിയനുകൾ. ശമ്പള കാര്യത്തിൽ ശാശ്വത പരിഹാരം
ഉണ്ടാകാതെ സമരം അവസാനിപ്പി ക്കില്ലെന്നാണ്യൂണിയനുകളുടെ
നിലപാട്.ഒരു വി ഭാഗം ജീ വനക്കാർക്ക്മാത്രമാണ്ശമ്പളം ലഭിച്ചത്. തിങ്കളാഴ്ച
സി.ഐ.ടി.യു ചീ ഫ്ഓഫീസ്വളഞ്ഞ്സമരം ചെ യ്യും.
ടി.ഡി.എഫും ബി .എം.എസും പണിമുടക്കിലേക്ക്നീങ്ങാനാണ്തീരുമാനം.
മുഖ്യ മന്ത്രിയുമായി കൂടിയാലോചി ച്ച്ശാശ്വത പരിഹാരത്തിന്
ശ്രമിക്കുമെന്നാണ്ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചത്. 27 ന്യൂണിയനുകളുടെ യോഗവും വി ളിച്ചു. അതേസമയം കെഎസ്ആർടിസിയിൽ
ആദ്യഘട്ട ശമ്പള വി തരണം ഇന്ന്പൂർത്തിയാവും. ഡ്രൈവർമാർക്കും
കണ്ടക്ടർക്ട മാർക്കുമാണ്മെയ്മാസത്തെശമ്പളം ലഭിച്ചത്. 32 കോടി കൂടിഉണ്ടെങ്കി ലേ ബാക്കി ജീ വനക്കാർക്ക്ശമ്പളം നൽകാൻ കഴിയൂ. ഇതിന്
സർക്കാർ സഹായമല്ലാതെ മറ്റ്വഴിയില്ലെന്നാണ്മാനേജ്മെന്റ്പറയുന്നത്.ശമ്പള കാര്യത്തിൽ ശാശ്വത പരിഹാരം ഉണ്ടാകാതെ സമരം
അവസാനിപ്പി ക്കില്ലെന്നാണ്യൂണിയനുകളുടെ നിലപാട്. ഈമാസം 27 ന്യൂണിയനുകളുടെ യോഗവും വി ളിച്ചി ട്ടു ണ്ട്.മുഖ്യമന്ത്രിയുമായികൂടിയാലോചിച്ച്ശാശ്വതപരിഹാരത്തിന്ശ്രമിക്കാമെന്നും ഗതാഗത മന്ത്രിആന്റണി രാജു അറിയിച്ചി രുന്നു.