കെഎസ്ഇബി ഡ്രൈവർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: തലസ്ഥാനത്ത്തെരുവ്നായയുടെ കണ്ണ്അടിച്ചു പൊട്ടിച്ച
കെ.എസ്.ഇ.ബി താത്കാലി ക ഡ്രൈവറെ പുറത്തക്കി. സന്നദ്ധ സംഘടനയുടെ
പരാതിയിൽ പട്ടം കെ.എസ്.ഇ.ബി ഓഫീസിലെ ജീ വനക്കാരൻ മുരളിക്കെതിരെ
മെഡിക്കൽ കോളജ്പൊലീ സ്കേസെടുത്തിട്ടു ണ്ട്. ചൊ വ്വാഴ്ച രാത്രി വൈദ്യുതി
ഭവനിലാണ്സംഭവം നടന്നത്.
വാഹനങ്ങളുടെ ബമ്പർ കടിച്ചു മുറിച്ചതിനാണ്കെ.എസ്.ഇ.ബി യിലെ
താത്കാലി ക ഡ്രൈവർ മുരളി തെരുവ്നായയെഈരീതിയിൽ മർദ്ദിച്ചത്.
ഇരുമ്പ്വടി കൊണ്ട്ആദ്യം തലയ്ക്കടിച്ചു. അടിയേറ്റു താഴെ വീ ണ നായയെവീ ണ്ടും വീ ണ്ടും അടിച്ചു. കണ്ടു നിന്നവർ നിർത്താർ ആവശ്യപെട്ടിട്ടും ഇയാൾകൂട്ടാക്കിയിലഅവശനിലയിൽ കണ്ട നായയെ പീ പ്പി ൾ ഫോർ അനിമൽസ്ട്രിവാൻഡ്രമാണ്
രക്ഷി ച്ചത്. നായയുടെ തലയിൽ ആഴത്തിലുള്ള മുറിവുണ്ട്. ഇടതു കണ്ണ്അടിച്ച്
പൊട്ടിച്ച നിലയിലാണ്. പി ൻകാലുകൾക്കും ഒടിവുണ്ട്. നായയെ അടിയന്തരശസ്ത്രക്രി യക്ക്വി ധേയമാക്കി. ഷെൽറ്റർ ഹോമിലാണ്നായ ഇപ്പോഴുള്ളത്.