വി ദേശത്ത്ജോലി ചെ യ്യവേ മക്കളെ ഹോസ്റ്റൽ സംവി ധാനമുള്ള സ്കൂളിലാക്കി; പ്ലസ്വൺ വി ദ്യാർത്ഥിനിയ്ക്ക്നേരെ ലൈംഗികാതിക്രമം നടത്തിയത് സ്കൂ ൾ നടത്തിപ്പുകാരനായ വൈദികൻ; വി ദ്യാഭ്യാസം മുടക്കുന്നതിനായി മനപ്പൂർവ്വം റ്റി സി പി ടിച്ചുവെച്ചെന്നും വാദം; ഇടുക്കിയിലെ കേസിന്റെ വഴി ഇങ്ങനെ

Spread the love

ഇടുക്കി: പതിനാറുകാരിയെ വൈദികൻ ലൈംഗികാതിക്രമത്തിന്ഇരയാക്കിയ
സംഭവത്തിൽ കൂടുതൽ വി വരങ്ങൾ പുറത്ത്. തങ്കമണി പൊലീ സ്ആണ്വൈദികനെതിരെ പോക്സോ കേസെടുത്തിരിക്കുന്നത്. സ്റ്റേഷൻ പരിധിയിലെ
സ്കൂളിൽ, ഹോസ്റ്റലി ൽ താമസിച്ച്പഠിച്ചി രുന്ന പെൺകുട്ടിയുടെ മൊഴിയുടെ
അടിസ്ഥാനത്തിലാണ്കേസെടുത്തിട്ടു ള്ളതെന്നും അന്വേഷി ച്ചുവരികയാണെന്നും തങ്കമണി സിഐഅറിയിച്ചു. പെൺകുട്ടിയും ഒൻപതാം
ക്ലാസിൽ പഠിക്കുന്ന സഹോദരനും തങ്ങൾ നേരിട്ട പ്രശ്നങ്ങൾ വി വരിച്ച്
ഇടുക്കി ജില്ലാകളക്ടർക്ട ക്ക്പരാതി നൽകുകയായിരുന്നു.
കഴിഞ്ഞസ്കൂൾ വർഷാരംഭം മുതലാണ്തങ്ങൾ ഹോസ്റ്റലി ൽ നിന്ന്പഠിക്കാൻതുടങ്ങിയതെന്നും വൈദീകനിൽ നിന്നും ദുരനുഭം നേരിട്ടതിനാൽ ഏറെ
ഭീതിയോടെയാണ്സ്കൂളിൽ കഴിഞ്ഞിരുന്നതെന്നും പെൺകുട്ടി പരാതിയിൽസൂചി പ്പി ച്ചി ട്ടു ണ്ട്. മാത്രമല്ല, സ്കൂളിൽ ആവശ്യത്തിന്അദ്ധ്യാപകരില്ലന്നും
പ്ലവൺ ക്ലാസ്എടുക്കാൻ പ്ലസ്ടു വി ദ്യാർത്ഥി എത്തിയിരുന്നതായും പെൺകുട്ടി
പരാതിയിൽ വെളിപ്പെടുത്തിയിട്ടു ണ്ട്.സാമ്പത്തീക ബുദ്ധിമുട്ട്അറിയിച്ചപ്പോൾ ഫീസിന്റെ കാര്യത്തിൽ വൈദീകൻകൃത്യമായ ഒരു തുക പറഞ്ഞിരുന്നില്ലന്നും കൈയിൽ ഉള്ളതുപോലെ
അടയ്ക്കാനാണ്മാതാവി നോട്നിർദ്ദേശിച്ചി രുന്നത്. ഇതുപ്രകാരം പ്രവേശന
സമയത്ത്ഒരു ലക്ഷം നൽകി . പി ന്നീട്പണം ആവശ്യപ്പെട്ട്വൈദീകൻ
കയർത്ത്സംസാരിച്ചെന്നുംഈഅവസരത്തിൽ കുറച്ചു തുക കൂടി സ്കൂളിൽ
അടച്ചെന്നും പരാതിയിൽ വ്യ ക്തമാക്കിയിട്ടു ണ്ട്.
വി വാഹമോചി തയായ മാതാവ്വി ദേശത്ത്ജോലി ചെ യ്തു വരികയാണെന്നും
അതിനാലാണ്ഹോസ്റ്റലി ൽ നിന്ന്പഠിക്കേണ്ടിവന്നതെന്നും തുടർന്ന്ഈ
സ്കൂളിൽ പഠിക്കാൻ ഉദ്ദേശിക്കുന്നില്ലന്നും റ്റി സി ഉൾപ്പെടെ പ്രവേശനസമയത്ത്നൽകി യ രേഖകൾ ലഭ്യമാക്കാൻ നടപടി സ്വീ കരിക്കണമെന്നും
കുട്ടികൾ പരാതിയിൽ ആവശ്യപ്പെട്ടിട്ടു ണ്ട്. സ്കൂൾ നടത്തിപ്പി ന്റെ ചുമതല
വഹിക്കുന്ന വൈദീകനിൽ നിന്നും കഴിഞ്ഞഒരുവർഷമായി പലതവണ
മകൾക്ക്നേരെ ലൈംഗിക അതിക്രമം ഉണ്ടായിട്ടു ണ്ടെന്നും മൂന്നാഴ്ച മുമ്പാണ്
ഏറ്റവും ഒടുവി ൽ ദുരനുഭവം നേരിട്ടതെന്നും പെൺകുട്ടിയുടെ മാതാവ്മറുനാടനോട്പറഞ്ഞു.ഭർത്താവുമായി വേർപി രഞ്ഞ്നിൽക്കുന്നതിനാലും ജോലി യുടെ
ആവശ്യാർത്ഥം നാടുവി ട്ട്നിൽക്കേണ്ട സാഹചര്യം ഉണ്ടായിരുന്നതിനാലും
മക്കളെ സ്കൂൾ ഹോസ്റ്റലി ൽ നിർത്തി പഠിപ്പി ക്കേണ്ട അവസ്ഥയിലായിരുന്നു
താനെന്നും തന്റെ ദുരവസ്ഥമനസ്സിലാക്കി, വൈദീകൻ മകളെദുരുദ്ദേശ്യത്തോടെ സമീപി ക്കുകയായിരുന്നെന്നാണ്മനസ്സിലായിട്ടു ള്ളതെന്നും
ഇവർ പറയുന്നു.
പ്ലസ്വൺ വി ദ്യാർത്ഥിനിയായിരുന്നതിനാൽ എങ്ങിനെയും ക്ലാസ്സ്
പൂർത്തിയാകുന്നതുവരെ സ്കൂളിൽ തുടരാൻ മകളോട്താൻ
നിർദ്ദേശിച്ചി രുന്നെന്നുംഈഅവസരത്തിൽഈസ്കൂളിൽ നിന്നുംമാറ്റിയില്ലങ്കി ൽആത്മഹത്യ ചെ യ്യുമെന്ന്മകൾ അറിയിക്കുകയായിരുന്നെന്നും
തുടർന്നാണ്ഇക്കാര്യത്തിൽ പരാതി നൽകാൻ മകളോട്നിർദ്ദേശിച്ചതെന്നും
മാതാവ്വി ശദമാക്കി.
കുട്ടികൾക്ക്മറ്റൊരു സ്കൂളിൽ അഡ്മിഷൻ ശരിയാക്കാൻ
ശ്രമിച്ചുവരികയാണെന്നും ഈആവശ്യത്തിലേയ്ക്ക്സ്കൂളിൽ നൽകി യിരുന്ന
മക്കളുടെ റ്റി സി യും അനുബന്ധ രേഖകളും തിരച്ച്ചോദിച്ചി രുന്നെന്നും
എന്നാൽ നൽകാൻ തയ്യാറായില്ലെന്നും യുവതി പറയുന്നു. പരാതിനൽകി യതിന്റെ വൈരാഗ്യത്തിൽ മക്കളുടെ വി ദ്യാഭ്യാസം മുടക്കുന്നതിനായി
വൈദീകൻ മനപ്പൂർവ്വം റ്റി സി യും മറ്റ്രേഖകളും
പി ടിച്ചുവച്ചി രിക്കുകയാണെന്നാണ്യുവതിയുടെ വാദം.
അതേസമയം പരാതിയിൽ അടിസ്ഥാനമില്ലെന്ന്പ്രതികരണം തേടി
വി ളിച്ചപ്പോൾ വൈദികൻ പ്രതികരിച്ചു. ടിസി കൊടുക്കാത്തതിന്റെപ്രതികാരമാണ്തീർക്കുന്നതെന്നാണ്വൈദികൻ പ്രതികരിച്ചത്. മറ്റു ചി ലപ്രേരണയാണ്പരാതിക്ക്പി ന്നിലുള്ളതെന്നും വൈദികൻ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *