`ബൈ ബൈ സർ`; ആ മൂന്ന് വാക്കിൽ എല്ലാമുണ്ട്; വൈറലായി ഒരു രാജികത്ത്
ഒരുപാട്കഷ്ടപ്പെട്ട്പേടിച്ചാവും എല്ലാവരും ജോലി സമ്പാദിക്കുന്നത്. എന്നാൽജോലി ക്കയറി കഴിഞ്ഞാൽ പലരും സ്വപ്നം കണ്ട ഒരു അന്തരീക്ഷംആവി ല്ല
അവി ടെ ഉണ്ടാവുക. ജോലി യിലെ സമ്മർദ്ദവും മേലുദ്യോഗസ്ഥരുടെപീ ഡനങ്ങളും ഓക്കെ കാരണം വീ ർപ്പ്മുട്ടു ന്നവരാണ്പലരും. ഇനി തുടർന്ന്
പറ്റില്ല എന്ന്ഉപ്പായിക്കഴിഞ്ഞാൽ രാജിയെ പറ്റി ചി ന്തിക്കുകയും ചെ യ്യും.
തുടർന്ന്കാര്യങ്ങൾ സഹിതം വ്യ ക്തമാക്കി രാജിക്കത്ത്എഴുതും. ഒരു പക്ഷേ
പലർക്കും കത്തെഴുതി കഴിഞ്ഞാൽ ഉണ്ടാകുന്ന ആശങ്ക എഴുതിയ കാര്യങ്ങൾ
ശെരിയാണോ എന്നാണ്.എന്നാൽ വെറും മൂന്ന്വാക്കിൽ രാജിക്കത്ത്എഴുതുന്നതിനെ പറ്റി
ആലോചി ച്ചി ട്ടു ണ്ടോ ? പൊട്ടിത്തെറിച്ച്വെറും മൂന്ന്വാക്കിൽ ഒരുജീ വനക്കാരൻ എഴുതിയ രാജി കത്താണ്സമൂഹമാദ്ധ്യമത്തിൽ ഇപ്പോൾ
വൈറലായിരിക്കുന്നത്. സമ്മർദ്ദം ഒക്കെ സഹിച്ച്ജോലി ചെ യ്ത ഒരാൾആയിരിക്കണംഈരസകരമായ രാജി കത്ത്എഴുതിയത്. കത്തിന്പ്രത്യേകി ച്ച്
അർത്ഥം ഒന്നും ഇല്ലെങ്കി ലും കാഴ്ച്ചക്കാരിൽ ഇത്ചി രി പടർത്തുകയാണ് .‘ബൈ ബൈ സാർ’ എന്ന്മൂന്ന്വാക്കുകൾ മാത്രമാണ്കത്തിലുള്ളത്. രാജികത്ത്എന്ന്തലക്കെട്ടു മുണ്ട്കത്തിൽ. ട്വി റ്ററിലാണ്കത്ത്ആദ്യം പ്രത്യേക്ഷപ്പെട്ടത്.
‘ലളിതം’ എന്ന അടിക്കുറിപ്പോടെയാണ്പോസ്റ്റ്ട്വി റ്ററിൽ പങ്കുവെച്ചി രിക്കുന്നത്.
പോസ്റ്റിന് 2 ലക്ഷത്തിലധികം ലൈക്കുകളും 50,000-ത്തിലധികം റീട്വീ റ്റുകളും
ലഭിച്ചു.എന്നെങ്കി ലും ഇങ്ങനെ എഴുതി കൊടുത്ത്രാജിവയ്ക്കണം
എന്നാഗ്രഹിക്കുന്നവർ ആയിരിക്കും പലരും. എങ്കി ലുംആഗ്രഹം മാത്രമായി
ഇത്ഒതുങ്ങി പോവുകയും ചെ യ്യും .അതേസമയം നിരവധി പേരാണ്
ഇത്തരത്തിലോരു രാജി കത്ത്എഴുതിയ ജീ വനക്കാരന്പ്രശംസകളുമായിഎത്തിയിരിക്കുന്നത്.