അഗ്നിപഥിനെതിരെ യുവരോഷം കത്തിപ്പടരുന്നു; പൊലീ സിന്റെ വെടിയേറ്റ് യുവാവ്മരിച്ചു

Spread the love

ന്യൂഡൽഹി/ പട്ന/ ട്കൊൽക്കത്ത ∙ കേന്ദ്ര സർക്കാരിനെ
പ്രതിരോധത്തിലാക്കിഅഗ്നിപഥ്പദ്ധതിക്കെതിരായ
പ്രക്ഷോഭം രാജ്യത്തു കത്തിപ്പടരുന്നു. ഉത്തരേന്ത്യൻ
സംസ്ഥാനങ്ങളിൽആരംഭിച്ച യുവാക്കളുടെ പ്രക്ഷോഭം
ദക്ഷി ണേന്ത്യയിലേക്കും വ്യാ പി ച്ചു.തെലങ്കാനയിലെ സെക്കന്ദരാബാദിൽ ട്രെയിനിനു തീയിട്ട
മുന്നൂറോളം പേർക്കു നേരെ പൊലീ സ്നടത്തിയ
വെടിവയ്പി ൽ ഇരുപത്തിനാലുകാരൻ കൊല്ലപ്പെട്ടു .
കലാപഭൂമിയായി മാറിയ ബി ഹാറിൽ പത്തും യുപി യിലുംതെലങ്കാനയിലും ഒന്നുവീ തവും ട്രെയിനുകൾ
പ്രക്ഷോഭകർഅഗ്നിക്കിരയാക്കി.ബി ഹാറിൽ ഉപമുഖ്യ മന്ത്രി രേണു ദേവി യുടെയും ബി ജെപി
സംസ്ഥാനഅധ്യക്ഷൻ സഞ്ജയ്ജയ്സ്വാളിന്റെയും
വീ ടുകൾക്കു നേരെആക്രമണമുണ്ടായി. പ്രധാനമന്ത്രി
നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ
ബസുകൾ തല്ലി ത്തകർത്തു. കോവി ഡ്മൂലം കഴിഞ്ഞ
വർഷങ്ങളിൽ സേനയിൽ ചേരാൻ
സാധിക്കാത്തവർക്കായിഅഗ്നിപഥ്പ്രവേശന പ്രായപരിധി23 ആക്കി പ്രക്ഷോഭം തണുപ്പി ക്കാൻ വ്യാ ഴാഴ്ച രാത്രി കേന്ദ്രസർക്കാർ നടത്തിയ ശ്രമം ഫലം കണ്ടില്ല.ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കു പുറമേ തെലങ്കാന,ബംഗാൾ, ഒഡീഷ ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽപ്രക്ഷോഭം ശക്തമാണ്. ബി ഹാർ, യുപി എന്നിവി ടങ്ങളിൽ
വ്യാ പകഅക്രമം നടന്നു. പൊലീ സ്കണ്ണീർവാതകമടക്കം
പ്രയോഗിച്ചെങ്കി ലും നിയന്ത്രിക്കാനായില്ല. പല
സംസ്ഥാനങ്ങളിലും ദേശീയപാതകളിൽ ഗതാഗതം
തടസ്സപ്പെട്ടു .ബി ഹാറിലെ ദാനാപുർ, സമസ്തി പുർ, ലഖി സരായി,ഭോജ്പു ർ, വൈശാലി , നളന്ദ, സുപോൾ എന്നിവി ടങ്ങളിൽപ്രക്ഷോഭംആളിക്കത്തി. ദാനാപുർ റെയിൽവേ
സ്റ്റേഷനിൽഅതിക്രമിച്ചു കടന്ന സംഘം
ട്രെയിനുകൾക്കു പുറമേ സ്റ്റേഷൻ
പരിസരത്തുണ്ടായിരുന്ന വാഹനങ്ങൾക്കും തീയിട്ടു .
പ്രക്ഷോഭകർ ഇന്നു നടത്തുമെന്നു പ്രഖ്യാ പി ച്ച ഭാരത്
ബന്ദിന്ആർജെഡി പി ന്തുണ പ്രഖ്യാ പി ച്ചു.

340 ട്രെയിൻസർവീ സ്തടസ്സപ്പെട്ടു
പ്രക്ഷോഭത്തെത്തുടർന്നു രാജ്യത്ത് 340 ട്രെയിൻ
സർവീ സുകൾഅവതാളത്തിലായി. 234 എണ്ണം
പൂർണമായി റദ്ദാക്കി. 95 എണ്ണം ഭാഗികമായി റദ്ദാക്കി.

റദ്ദാക്കിയവ
ബി ഹാറിലേക്കും ഉത്തർപ്രദേശിലേക്കുമുള്ളഎല്ലാ
ട്രെയിനുകളും റദ്ദാക്കിയതായി ദക്ഷി ണ റെയിൽവേ
അറിയിച്ചു.

കേരളത്തിൽനിന്ന്
റദ്ദാക്കിയവ
∙ പട്ന –ട്നഎറണാകുളംദ്വൈവാര സൂപ്പർഫാസ്റ്റ് (22644)
∙ സെക്കന്ദരാബാദ്ജംക്ഷൻ – തിരുവനന്തപുരം ശബരി
ഡെയ്ലി എക്സ്പ്ര സ് (17230)

ഭാഗിക റദ്ദാക്കൽ
∙ എറണാകുളം – ബറൂണി ജംക്ഷൻ രപ്തി സാഗർ
പ്രതിവാര എക്സ്പ്ര സ് (12522) ഇൗറോഡിൽ സർവീ സ്
അവസാനിപ്പി ച്ചു
∙ തിരുവനന്തപുരത്തുനിന്നു വ്യാ ഴാഴ്ച പുറപ്പെട്ട
സെക്കന്ദരാബാദ്ശബരി ഡെയ്ലി എക്സ്പ്ര സ് (17229)
ചാർലപ്പള്ളി സ്റ്റേഷനിൽ സർവീ സ്അവസാനിപ്പി ച

പി ന്നോട്ടില്ലെന്ന്കേന്ദ്രം; റിക്രൂട്മെന്റ്
നടപടിയായിപ്രക്ഷോഭംആളിപ്പടരുമ്പോഴും റിക്രൂട്മെന്റിനുള്ളതയാറെടുപ്പുകൾ കര, നാവി ക, വ്യോ മ സേനകൾആരംഭിച്ചു. വ്യോ മസേനയിലേക്കുള്ളറിക്രൂട്മെന്റ് 24ന്
ആരംഭിക്കും. കരസേനാ റിക്രൂട്മെന്റ്സംബന്ധിച്ച
വി ജ്ഞാപനം 2 ദിവസത്തിനകം പുറപ്പെടുവി ക്കുമെന്നു
സേനാ മേധാവി ജനറൽ മനോജ്പാണ്ഡെഅറിയിച്ചു. ആദ്യ ബാച്ചി ന്റെ പരിശീലനം ഡിസംബറിൽ തുടങ്ങി
അടുത്തവർഷം പകുതിയോടെ സജീ വസൈനിക
സേവനംആരംഭിക്കും. റിക്രൂട്മെന്റ്പൂർത്തിയാക്കി 6
മാസത്തിനകം നാവി കസേനയിലെആദ്യഅഗ്നിപഥ്
ബാച്ചി ന്റെ പരിശീലനംആരംഭിക്കും. റിക്രൂട്മെന്റ്
നടപടികൾ ഉടൻആരംഭിക്കുമെന്നും യുവാക്കൾക്കു
സേനകളിൽ ചേരാനുള്ളസുവർണാവസരമാണിതെന്നും
പ്രതിരോധ മന്ത്രി രാജ്നാ ഥ്സിങ്പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *