‘ടിവി അവതാരകൻ ഇപ്പോൾ തെരുവി ൽ ഭക്ഷണം വി ൽക്കുന്നു’; അഫ്ഗാ നിൽനിന്നുള്ളചി ത്രം വൈറൽ

Spread the love

കാബൂൾ∙ താലി ബാൻ ഭരണം വന്നതോടെ
അഫ്ഗാ നിസ്ഥാനിൽ സാമ്പത്തിക, രാഷ്ട്രീയ
സ്ഥിതിഗതികൾഅത്ര ശുഭകരമല്ല. ഉയർന്നനിലയിൽ
ജോലി ചെ യ്തവർക്ക്ഉൾപ്പെടെ പലർക്കും ജോലി
നഷ്ടമായതോടെ രാജ്യത്ത്തൊഴിലി ല്ലായ്മയും ദാരിദ്ര്യവും
വർധിച്ചു. മുൻ സർക്കാർ ഉദ്യോഗ്ഥനായ കബീ ർ ഹഖ്മൽഖ്മകഴിഞ്ഞദിവസം ട്വീ റ്റ്ചെ യ്ത ചി ത്രംഅഫ്ഗാ നിലെ യഥാർഥചി ത്രം വെളിവാക്കുന്നതാണ്. രാജ്യത്തെപ്രമുഖമാധ്യമപ്രവർത്തകൻ ഇപ്പോൾ തെരുവി ൽ ഭക്ഷ്യ സാധനംവി ൽക്കുന്നതിന്റെ ചി ത്രമാണ്കബീ ർ പങ്കുവച്ചത്. ഇതുസമൂഹമാധ്യമങ്ങളിൽവൈറലായതോടെ
അഫ്ഗാ നിസ്ഥാനിലെ താലി ബാൻ ഭരണം വീ ണ്ടും
ചർച്ചയായനിരവധി ടിവി ചാനലുകളിൽ ജോലി ചെ യ്ത മൂസമുഹമ്മദിയുടെ ചി ത്രമാണ്കബീ ർ ഹഖ്മൽഖ്മ ട്വീ റ്റ്ചെ യ്തത്.‘മൂസ മുഹമ്മദി വി വി ധ ടിവി ചാനലുകളിൽ
അവതാരകനായും റിപ്പോർട്ടറായും വർഷങ്ങളോളം
ജോലി ചെ യ്തു . ഇപ്പോൾ കുടുംബത്തെപോറ്റാൻ
വരുമാനമില്ല. പണം സമ്പാദിക്കാനായി തെരുവി ൽ
ഭക്ഷണം വി ൽക്കുന്നു. സർക്കാരിന്റെ പതനത്തിന്
ശേഷംഅഫ്ഗാ നികൾ കടുത്തദാരിദ്ര്യം
അനുഭവി ക്കുന്നു.’– കബീ ർ പറഞ്ഞു.
ട്വീ റ്റ്വൈറലായതോടെ മൂസയ്ക്ക്ജോലി വാഗ്ദാ നം ചെ യ്ത്നാഷനൽ റേഡിയോആൻഡ്ടെലി വി ഷൻ ഡയറക്ടർക്ടജനറൽഅഹ്മദുല്ല വാസിഖ്രംഗത്തെത്തി. മുൻ ടിവിഅവതാരകനും റിപ്പോർട്ടറുമായ മൂസ മുഹമ്മദിയെതന്റെസ്ഥാപനത്തിൽ നിയമിക്കുമെന്ന്വാസിഖ്വ്യ ക്തമാക്കി. മാധ്യമസ്ഥാപനങ്ങൾക്കെതിരെ
താലി ബാൻ ഭരണകൂടം നടപടികൾ കടുപ്പി ച്ചതോടെ
നിരവധി മാധ്യമപ്രവർത്തക്ക്, പ്രത്യേകി ച്ച്സ്ത്രീകൾക്ക്
ജോലി നഷ്ടമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *