മണ്ണെടുക്കുന്നത്ഫോണിൽ പകർത്താൻ ശ്രമിച്ചു; കോളേജ് വി ദ്യാർത്ഥിനിയെ മണ്ണ്മാഫിയാ സംഘത്തലവൻ അടിച്ചുവീ ഴ്ത്തി; കേസെടുത്ത്പോലീ സ്
മൂവാറ്റുപുഴ: വീ ടിനുസമീപത്ത്നിന്നും അനധികൃതമായി മണ്ണെടുക്കുന്നത്
ഫോണിൽ പകർത്താൻ ശ്രമിച്ച കോളേജ്വി ദ്യാർത്ഥിനിക്ക്മണ്ണ്മാഫിയാ
സംഘത്തിന്റെ ആക്രമണം. മണ്ണെടുക്കുന്നത്പെൺകുട്ടി ഫോണിൽപി ടിക്കുന്നത്കണ്ട മണ്ണ്മാഫിയാ തലവൻ പെൺകുട്ടിയെഅടിച്ചുവീ ഴ്ത്തുകയും കൊല്ലുമെന്ന്ഭീഷണിപ്പെടുത്തുകയും ചെ യ്തു . മാറാടി
എട്ടാം വാർഡിൽ കാക്കൂച്ചി റ വേങ്ങപ്ലാക്കൽ വി . ലാലുവി ന്റെ മകൾ
അക്ഷയയെയാണ്മുഖത്തടിക്കുകയും മുടിക്കുത്തിനു പി ടിച്ച്വലി ച്ചി ഴയ്ക്കുകയും കൊല്ലുമെന്ന്ഭീഷണിപ്പെടുത്തുകയും ചെ യ്തത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ മൂവാറ്റുപുഴ
ജനറൽ ആശുപത്രിയിൽ ചി കി ത്സയിലാണ്. രണ്ട്തവണ കുട്ടിയെസ്കാനിങ്ങിനു വി ധേയമാക്കി. മൂവാറ്റുപുഴ നിർമല കോളേജ്ബി രുദവി ദ്യാർത്ഥിയാണ്അക്ഷയ. അക്ഷയയെ ആക്രമിച്ച കേസിൽ മണ്ണെടുപ്പ്
സംഘത്തിന്റെ തലവനായി അറിയപ്പെടുന്ന അൻസാറിനെതിരേ സ്ത്രീകളെ
അപമാനിച്ചതിനും ദളിത്പെൺകുട്ടിയെ ഉപദ്രവി ച്ചതിനും കേസെടുത്തു.ബുധനാഴ്ചയാ ഴ്ച ണ്കേസിനാസ്പദസ്പമായ സംഭവം. പെൺകുട്ടിയുടെ വീ ടിനോടുചേർന്നുള്ളസ്ഥലം വാങ്ങി അൻസാറിന്റെ നേതൃത്വത്തിലുള്ള സംഘം
മണ്ണെടുത്തുവരികയായിരുന്നു. അനധികൃത മണ്ണെടുപ്പ്സമീപത്തുള്ള
വീ ടുകൾക്ക്ഭീഷണിയായിരുന്നു. ഇതോടെ മണ്ണെടുപ്പ്തടയണമെന്നാവശ്യപ്പെട്ട്
മറ്റൊരു വീ ട്ടു കാർ നല്കി യ പരാതിയുടെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ
പൊലീ സ്സ്ഥലത്തെത്തുകയും മണ്ണെടുക്കുന്നത്വി ലക്കുകയും ചെ യ്തു .
മണ്ണെടുക്കലോ മറ്റ്നിർമ്മാണങ്ങളോ നടത്തിയാൽ പൊലീ സിനെഅറിയിക്കണമെന്ന്അടുത്തുള്ളവരെയും പരാതിക്കാരെയും അറിയിച്ചാണ്
പൊലീ സ്മടങ്ങിയത്.
എന്നാൽ, പി റ്റേന്നുതന്നെ യന്ത്രങ്ങളും ടിപ്പറുമായെത്തി വീ ണ്ടും മണ്ണെടുപ്പ്
തുടങ്ങി. ഇതോടെ പെൺകുട്ടിഈദൃശ്യങ്ങൾ മൊബൈലി ൽ പകർത്തി.
ഇതുകണ്ട അൻസാർ പാഞ്ഞടുക്കുകയും അക്ഷയയെ ആക്രമിക്കുകയും
ആയിരുന്നു. വീ ടുകളോടു ചേർന്ന്മുപ്പത്മീറ്റർ വരെആഴത്തിൽ
മണ്ണെടുക്കാനായിരുന്നു ശ്രമമെന്ന്ലാലു പറഞ്ഞു. ലാലു ജോലിസ്ഥലത്തായിരുന്നു. ഇത്തടയാൻ ശ്രമിച്ചവരെയും അൻസാർഭീഷണിപ്പെടുത്തിയതായി ലാലു പറഞപഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ്മണ്ണെടുപ്പെന്നും പെൺകുട്ടിയെ
ഉപദ്രവി ച്ച പ്രതിയെ പി ടികൂടണമെന്നും പഞ്ചായത്ത്പ്രസിഡന്റ്ഒ.പി . ബേബി
ആവശ്യപ്പെട്ടു . ഭരണകക്ഷി യിൽ പെട്ട ചി ലരാണ്മണ്ണെടുപ്പി നും ഭീഷണിക്കും
പി ന്നിലെന്നും പ്രതിയെ രക്ഷി ക്കാനാണ്പൊലീ സ്ശ്രമിക്കുന്നതെന്നും യൂത്ത്കോൺഗ്രസ്മണ്ഡലം പ്രസിഡന്റ്സമീർ കോണിക്കൽ ആരോപി ച്ചു.