ഹെൽമറ്റ്ധരിക്കാത്തതിന് അഞ്ഞുറു രൂപാ പിഴയിട്ടു ; പോലീ സ് സ്റ്റേഷനിലെ കറന്റ്കട്ട്ചെ യ്ത് ലൈൻമാന്റെ പ്രതികാരം
ഹെൽമറ്റ്ധരിക്കാത്തതിന്പി ഴയിട്ടതിനെ തുടർന്ന്പൊലീ സ്
സ്റ്റേഷനിലേക്കുള്ള വൈദ്യുതി വി ച്ഛേദിച്ച്ലൈൻമാന്റെ പ്രതികാരം.
ഉത്തർപ്രദേശിലെ ബറേലി യിലെ ഒരു ഇലക്ട്രിസിറ്റി ബോർഡ്ജീ വനക്കാരനാണ്വൈദ്യുതി വി ച്ഛേദിച്ച്പ്രതികാരം ചെ യ്തത്.
ബറേലി യിലെ ഇലക്ട്രിസിറ്റി ബോർഡ്ഉദ്യോഗസ്ഥനായ വ്യ ക്തി തന്റെഡ്യൂട്ടിയുടെ ഭാഗമായി ഇലക്ട്രിക്ലൈൻ പരിശോധിക്കുന്നതിനായി
പോകുന്നതിനിടെ പൊലീ സ്തടഞ്ഞുനിർത്തുകയും വാഹനത്തിന്റെ
രജിസ്ട്രേഷൻ പേപ്പർ ഉൾപ്പെടെയുള്ള രേഖകൾ ചോദിക്കുകയും ചെ യ്തു .
തുടർന്ന്ഹെൽമറ്റ്ധരിക്കാത്തതിന് 500 രൂപ പി ഴയിടുകയും ചെ യ്തു .
ഇതിനുപുറമെ, ഇപ്പോൾ തന്നെഈവാഹനം പി ടിച്ചെടുക്കാനുള്ള
വകുപ്പുണ്ടെന്ന്ഭീഷണിപെടുത്തുകയും ചെ യ്തത്ലൈന്മാനെ കൂടുതൽ
പ്രകോപി പ്പി ക്കുകയായിരുന്നു.പൊലീ സ്ചെ ക്ക്പോസ്റ്റിൽ നിന്ന്ലൈന്മാൻ നേരെ പോയത്പൊലീ സ്
സ്റ്റേഷനിലേക്ക്ആയിരുന്നു. തുടർന്ന്സ്റ്റേഷനിലേക്കുള്ള വൈദ്യുതി കട്ട്ചെ യ്തു .
എന്നാൽ, ഇത്പൊലീ സ്പി ഴ ചുമത്തിയതിന്റെ പ്രതികാരമായല്ല അദ്ദേഹം
ചെ യ്തതെന്ന്സമർഥിക്കാനും ലൈന്മാൻ മറന്നില്ല. പൊലീ സ്സ്റ്റേഷനിലേക്ക്അനധികൃതമായി നൽകി യിരുന്ന കണക്ഷനാണ്താൻവി ച്ഛേദിക്കുന്നതെന്നായിരുന്നു ലൈന്മാൻ നൽകി യ വി ശദീകരണം.
വൈദ്യുതി ബന്ധം വി ച്ഛേദിച്ചി രിക്കുന്നത്ശ്രദ്ധയിൽ പെട്ടിട്ടു ണ്ടെന്നും,
അതേസമയം, അനധികൃതമായാണ്വൈദ്യുതി ലഭിച്ചി രുന്നത്എന്നകാര്യത്തിൽ വ്യ ക്തതയില്ലെന്നുമാണ്പൊലീ സ്ഉദ്യോഗസ്ഥർ
അറിയിച്ചി രിക്കുന്നത്. ഇത്സംബന്ധിച്ച്അന്വേഷണം നടത്തിവരികയാണ്.കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീ കരിക്കുമെന്നും പൊലീ സ്
കൂട്ടിച്ചേർത്തു. ലൈന്മാന്റെ പ്രതികാര നടപടിയായാണോ വൈദ്യുത ബന്ധം
വി ച്ഛേദിച്ചതെന്ന്അറിയില്ലെന്നും പൊലീ സ്അറിയിച്ചു.