പനിയും ശബ്ദതടസ്സവും; മുഖ്യ മന്ത്രി ലോക കേരളസഭാസമ്മേളനത്തിൽ പങ്കെടുക്കിപനിയും ശബ്ദതടസ്സവും; മുഖ്യ മന്ത്രി ലോക കേരളസഭാസമ്മേളനത്തിൽ പങ്കെടുക്കില്ല

Spread the love

തിരുവനന്തപുരം ∙ ലോക കേരളസഭാ സമ്മേളനത്തിൽ
മുഖ്യ മന്ത്രി പി ണറായി വി ജയൻ പങ്കെടുക്കില്ല. ആരോഗ്യകാരണങ്ങളെ തുടർന്നാണ്മുഖ്യ മന്ത്രി
വി ട്ടു നിൽക്കുന്നത്. മുഖ്യ മന്ത്രിയുടെ സന്ദേശം ലോക
കേരളസഭാ ചടങ്ങളിൽ വായിക്കും. നേരിയ പനിയും
ശബ്ദതടസ്സവും മൂലം മുഖ്യ മന്ത്രിയുടെ ഇന്നലത്തെ
പരിപാടികൾ റദ്ദാക്കിയിരുന്നു. ലോക കേരളസഭാ
ഉദ്ഘാടനത്തിലും പങ്കെടുത്തില്ല. ഡോക്ടർക്ട മാർ വി ശ്രമംനിർദേശിച്ചതിനാൽഅദ്ദേഹം ക്ലി ഫ്ഹൗസിൽ
കഴിയുകയാണ്.
ഇന്നും നാളെയുമായി നിയമസഭാ മന്ദിരത്തിലാണ്ലോക
കേരളസഭാ സമ്മേളനം നടക്കുന്നത്. 351 അംഗങ്ങളാണ്
സഭയിലുള്ളത്. സംസ്ഥാനത്തെനിലവി ലെ
നിയമസഭാംഗങ്ങളും പാര്‍ലമെന്റ്അംഗങ്ങളുമായി 169
പേരും പ്രവാസികളായി 182 പേരുംഅടങ്ങുന്നതാണ്സഭ.
പ്രവാസികളില്‍ ഇന്ത്യക്ക്പുറത്തുള്ളവര്‍ 104 പേരും
ഇതരസംസ്ഥാനങ്ങളില്‍നിന്ന് 36 പേരും
തിരിച്ചെത്തിയവര്‍ 12 പേരും എമിനന്റ്പ്രവാസികളായി
30 പേരും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ വി വി ധ
പ്രവാസമേഖലയിലെ പ്രമുഖര്‍അടങ്ങുന്ന ഒരു സംഘം
ക്ഷണിതാക്കളും ഉണ്ടാവ

യുഡിഎഫ്വി ട്ടു നിൽക്കും

ലോക കേരളസഭയിൽനിന്നു യുഡിഎഫ്വി ട്ടു
നിൽക്കും. എന്നാൽ, സമ്മേളനത്തിന്എത്തിച്ചേർന്ന
യുഡിഎഫ്അനുകൂല പ്രവാസി സംഘടനകളുടെ
പ്രതിനിധികളെ വി ലക്കില്ല. മുഖ്യ മന്ത്രിക്കെതിരെ
പ്രതിഷേധിച്ചവരെ തല്ലി ച്ചതയ്ക്കുമ്പോൾ സർക്കാരിന്റെ
ആതിഥ്യം സ്വീ കരിക്കാനാകി ല്ലെന്നു കൺവീ നർ
എം.എം.ഹസൻ പറഞ്ഞു. പണച്ചെലവ്പാടില്ലെന്നും
നടന്ന 2 സഭകളുടെ പ്രോഗ്രസ്റിപ്പോർട്ട്
അവതരിപ്പി ക്കണമെന്നുമുള്ളപ്രതിപക്ഷനേതാവി ന്റെ
നിർദേശത്തിനു മറുപടി നൽകാൻ മുഖ്യ മന്ത്രി
കൂട്ടാക്കിയുമില്ല.പ്രവാസി പ്രതിനിധികൾ പങ്കെടുക്കുന്നതിനാൽസഭയോട്പൂർണമായും നിസ്സഹകരിക്കരുതെന്നഅഭിപ്രായവും യുഡിഎഫിനു മുന്നിൽ വന്നിരുന്നു. എന്നാൽ, ഇപ്പോഴത്തെരാഷ്ട്രീയ സാഹചര്യത്തിൽയുഡിഎഫ്പങ്കെടുത്താൽ പ്രവർത്തകരിലെ ശക്തമായസർക്കാർ വി രുദ്ധ വി കാരത്തിന്ഉലച്ചി ൽ തട്ടു മെന്നഅഭിപ്രായമാണ്അംഗീകരിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *