ചോരക്കുഞ്ഞിനെ വഴിയിൽ ഉപേക്ഷി ച്ചു; തെരുവുനായ്ക്കൾ കടിച്ചുകീ റിത്തിന്നു
ചെ ന്നൈ: മധുരയ്ക്കുസമീപം ആളൊഴിഞ്ഞസ്ഥലത്ത്ഉപേക്ഷി ച്ച
ചോരക്കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീ റിത്തിന്നു. ഉസിലംപെട്ടി തേനി
റോഡിലുള്ള പൊന്നുസാമി തിയേറ്ററിനു മുന്നിലാണ്ശരീരത്തിന്റെ
മുക്കാൽഭാഗവും കടിച്ചു തിന്നനിലയിൽ കുഞ്ഞിന്റെ മൃതദേഹംകണ്ടെത്തിയത്. കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ്ഉപേക്ഷി ക്കുകയായിരുന്നു.
രക്തക്കറയുള്ള തുണി തെരുവുനായ്ക്കൾ കടിച്ചു തിന്നുന്നതു കണ്ട്സംശയം
തോന്നി പരിസര വാസികൾ പോലീ സിനെ അറിയിക്കുകയായിരുന്നു. പി ന്നീട്
പോലീ സെത്തി തുണിതുറന്ന്നോക്കിയപ്പോഴാണ്കുഞ്ഞിന്റെ ജഡം കണ്ടത്.
ശരീരം മുക്കാൽഭാഗത്തോളം നായ്ക്കൾ കടിച്ചുതിന്ന നിലയിലായിരുന്നു.
പൊന്നുസാമി തിയേറ്ററിനു പരിസരത്തെസി.സി.ടി.വി . ക്യാമറ ദൃശ്യങ്ങൾപരിശോധിച്ചു വരികയാണ്. ആരാണ്കുഞ്ഞിനെ ഉപേക്ഷി ച്ചതെന്ന്കണ്ടെത്താനുള്ള ശ്രമത്തിലാണ്പോലീ സ്.